മരിച്ചവർ ഇനി വോട്ടു ചെയ്യില്ല ; കള്ളവോട്ടിടാൻ വരുന്നവർക്ക് എട്ടിന്റെ പണി;പാർട്ടി ഗ്രാമങ്ങളിൽ സിപിഎം ഇനി എന്ത് ചെയ്യും ?
വോട്ടർ പട്ടികയിലെ പേരുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബിൽ നിയമം ആവാൻ പോവുകയാണ്. ചില പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനും ബഹളങ്ങൾക്കും ഇടയിലും ഇന്നലെ ബിൽ ...


