election rally - Janam TV
Friday, November 7 2025

election rally

ഭീകരവാദം അന്ത്യശ്വാസം വലിക്കുകയാണ്; യുവാക്കൾ സൈന്യത്തിന് നേരെ എറിഞ്ഞ കല്ലുകൾ ഇപ്പോൾ പുതിയ കശ്മീരിനെ സൃഷ്ടിക്കാൻ ഉപയോഗിക്കുന്നു: പ്രധാനമന്ത്രി

ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരവാദം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിലെ ദോഡയിൽ നടന്ന തന്റെ ആദ്യത്തെ ...

ഇത്തരം ആക്രമണങ്ങൾക്ക് അമേരിക്കയിൽ സ്ഥാനമില്ല; ട്രംപിനെതിരായ അക്രമത്തെ ശക്തമായി അപലപിച്ച് ബൈഡൻ

വാഷിംഗ്ടൺ: പെൻസിൽവാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും ഇതിനെതിരെ രാജ്യം ...

തെരഞ്ഞെടുപ്പ് റാലിക്ക് നേരെ വെടിവയ്പ്പ്; ട്രംപിന് പരിക്കേറ്റെന്ന് റിപ്പോർട്ട്; മുൻ പ്രസഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രഹസ്യാന്വേഷണ ഏജൻസി

പെൻസിൽവാനിയ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപിന്റെ റാലിക്ക് നേരെ വെടിവയ്പ്പ്. മുൻപ്രസിഡന്റിന്റെ പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്ക് ...

തിരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പ്രധാനമന്ത്രി തുടക്കമിടും; 13ന് ബിഹാറിൽ നിന്നും തുടക്കം

പട്‌ന: ജനുവരി 13ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രചാരണങ്ങൾ‌ക്ക് തുടക്കം കുറിക്കുന്നത്. ബീഹാറിലെ രമ്നാ മൈദാനിലെ റാലിയോടെയാണ് പ്രചാരണത്തിന് ആരംഭം. ബീഹാറിലെ 40 ...

കോൺ​ഗ്രസിന്റെ സനാതനധർമ്മ വിരുദ്ധ നയം രാജസ്ഥനാന്റെ സംസ്‌കാരത്തെ ഉന്മൂലനം ചെയ്യും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ലക്നൌ: കോൺഗ്രസ് മുന്നണിയുടെ സനാതനധർമ്മ വിരുദ്ധ നയം രാജസ്ഥാന്റെ സംസ്‌കാരത്തെ ഉന്മൂലനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ തിരെഞ്ഞടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട് ...

ബിആർഎസ് ,എഎംഐഎം കോൺഗ്രസ് എന്നീ പാർട്ടികൾ 2 ജി 3 ജി 4ജി പാർട്ടികളാണെന്ന് : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഹൈദരാബാദ്: തെലുങ്കാനയിലെ ബിജെപി ഇതര പാർട്ടികൾ പാർട്ടികളെല്ലാം കുടുംബാധിപത്യ പാർട്ടികളാണെന്ന് പാർട്ടികളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെലുങ്കാനയിലെ ജങ്കാവിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

രാജ്യം കണ്ട ഏറ്റവും വലിയ ‘അഴിമതി’ സർക്കാരാണ് രാജസ്ഥാൻ ഭരിക്കുന്നത്; ഗെഹ്‌ലോട്ടിന്റെ ഭരണത്തിൽ ജനം വലഞ്ഞു; അമിത് ഷാ

ലക്നൗ : രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പരിധികൾ ലംഘിച്ചുള്ള ന്യൂനപക്ഷപ്രീണനമാണ് നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ കുച്ചമാനിൽ ഇലക്ഷൻ റാലിക്കിടെ ജനങ്ങളെ അഭിസംബോധന ...

ഛത്തീസ്ഗഢിനെ നക്സലിസത്തിൽ നിന്നു മോചിപ്പിക്കാൻ ബിജെപിക്ക് അവസരം നൽകൂ: അമിത് ഷാ

റാഞ്ചി: ബിജെപിക്ക് അവസരം തന്നാൽ നക്‌സലിസത്തിൽ സംസ്ഥാനത്തെ മോചിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാഴാഴ്ച ഛത്തീസ്ഗഢിലെ ജഗൽപൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ...

തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നത് ഏറ്റവും മോശം നിലപാട്; ഹമാസ് അനുകൂലികൾക്കെതിരെ രൂക്ഷ വിമർശനവുമായി രാജ് നാഥ് സിംഗ്.

ഹൈദ്രാബാദ്: ഹമാസ് തീവ്രവാദികൾക്ക് പിന്തുണയുമായി രംഗത്ത് എത്തുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് വളരെ മോശം നിലപാടെന്ന് ് അദ്ദേഹം വിമർശിച്ചു. തെലുങ്കാനയിലെ തിരഞ്ഞെടുപ്പ് ...

ത്രിപുരയെ ആവേശം കൊള്ളിച്ച് അമിത് ഷാ; തിരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലും പങ്കെടുത്തു

അഗർത്തല : ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ത്രിപുര തിരഞ്ഞെപ്പിന്റെ ഭാഗമായി നടന്ന പൊതു റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തു. വിജയ് ...

വീടുകൾ കയറിയുള്ള പ്രചാരണത്തിന് 20 പേർ; റോഡ് ഷോകൾക്കും റാലികൾക്കും വിലക്ക് തുടരും; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ഇളവുകൾ

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രചാരണ പരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വീടുകൾ കയറിയുള്ള പ്രചാരണത്തിന് 20 പേർക്ക് ...