ബിആർഎസ് ,എഎംഐഎം കോൺഗ്രസ് എന്നീ പാർട്ടികൾ 2 ജി 3 ജി 4ജി പാർട്ടികളാണെന്ന് : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിആർഎസ് ,എഎംഐഎം കോൺഗ്രസ് എന്നീ പാർട്ടികൾ 2 ജി 3 ജി 4ജി പാർട്ടികളാണെന്ന് : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 10:50 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: തെലുങ്കാനയിലെ ബിജെപി ഇതര പാർട്ടികൾ പാർട്ടികളെല്ലാം കുടുംബാധിപത്യ പാർട്ടികളാണെന്ന് പാർട്ടികളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെലുങ്കാനയിലെ ജങ്കാവിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിആർഎസ് ,എഎംഐഎം കോൺഗ്രസ് എന്നീ പാർട്ടികൾ 2 ജി 3 ജി 4ജി പാർട്ടികളാണ് . 2ജി എന്നാൽ രണ്ട് തലമുറ എന്നും 3ജി മൂന്നും 4ജി നാല് തലമുറയെന്നും അമിത് ഷാ പരിഹസിച്ചു.

കെസിആർ ജങ്കാവിൽ പോളിടെക്‌നിക് വാഗ്ദാനം ചെയ്തിട്ടില്ല അദ്ദേഹത്തിന്റ അനുയായികൾ ഭൂമി തട്ടിപ്പിൽ മുഴുകിയിരിക്കുന്നു.  അധിക ധനമുണ്ടായിരുന്ന സംസ്ഥാനത്തെ മുഖ്യ മന്ത്രി കെസി രാമറാവു(കെസിആർ) സർക്കാർ 3 കോടി കടമുള്ള സംസ്ഥാനമാക്കി മാറ്റി. ഈ രീതിയിൽ സംസ്ഥാനത്തെ കടക്കെണിലാക്കിയതിന് പിന്നിൽ അമിത് ബിആർഎസ് സർക്കാർ കെടുകാര്യസ്ഥതയാണെന്ന് എന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു.

തെലുങ്കാന – റസാക്കർമാരിൽ നിന്നും നൈസാമിൽ നിന്നും മോചിപ്പിച്ചത് രാജ്യത്തെ ആദ്യ ആഭ്യന്തര മന്ത്രിയാണ്. എന്നാൽ ഒവൈസിയെ ഭയന്ന് ഇത് ആഘോഷിക്കാൻ പോലും മുഖ്യമന്ത്രി കെസിആർ തയ്യാറായില്ല. നാല് സംസ്ഥാനങ്ങൾക്കൊപ്പം നവംബർ 30 നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത് സംസ്ഥാന സർക്കാരിനെതിരെ വിധിയെഴുത്തു നടത്താനുള്ള ജനങ്ങളുടെ അവസരമാണിതെന്നും അമിത് ഷാ പറഞ്ഞു.

Tags: amithshatelanganaelection rally
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies