electric auto - Janam TV

electric auto

​ഗുരുവായൂരപ്പന് ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി നൽകി മഹീന്ദ്ര

ഗുരുവായൂരപ്പന് ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി നൽകി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ​ഗ്രൂപ്പ്. ട്രയോ പ്ലസ് ഓട്ടോയാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. കിഴക്കേ നടയിൽ വാഹനപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണ ചടങ്ങ്. ...

അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് പിങ്ക് ഓട്ടോ സർവീസുകൾ; ലക്ഷ്യം സ്ത്രീശാക്തീകരണം; നന്ദി അറിയിച്ച് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി

ലക്‌നൗ: അയോദ്ധ്യയിൽ ഇലക്ട്രിക് പിങ്ക് ഓട്ടോ സർവീസ് ആരംഭിച്ചതിൽ ഉത്തർപ്രദേശ് സർക്കാരിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദി അറിയിച്ച് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ്. ...

കോഴിക്കോട് ഇലക്ട്രിക് ഓട്ടോകൾക്കെതിരായി ആക്രമണം;നിങ്ങള് ചത്താലും വേണ്ടില്ല,ഞങ്ങളുടെ അഭിമാന പ്രശ്‌നമാണിത്; ഹൃദ്രോഗിയായ യാത്രക്കാരനെ വഴിയിൽ ഇറക്കി വിട്ടതായി പരാതി

മാവൂർറോഡ്: കോഴിക്കോട് ജില്ലയിൽ ഇലക്ട്രിക് ഓട്ടോകൾക്കെതിരായ അതിക്രമം രൂക്ഷം.ഇലക്ട്രിക് ഓട്ടോ സർവീസിനെതിരായ പ്രതിഷേധത്തിനിടെ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ ഹൃദ്രോഗിയെ നടുറോഡിൽ ഇറക്കിവിട്ടു. തൃശൂർ സ്വദേശി ജയപ്രകാശിനാണ് ...

കോഴിക്കോട് ഇലക്ട്രിക് ഓട്ടോക്കാരെ ജീവിക്കാൻ അനുവദിക്കാതെ സിഐടിയു; ഭീഷണിപ്പെടുത്തി വാഹനം തടഞ്ഞ്‌ യാത്രികരെ വഴിയിൽ ഇറക്കിവിടുന്നു

കോഴിക്കോട് : നഗരത്തിലെ ഇലക്ട്രിക് ഓട്ടോ തൊഴിലാളികളോട് അതിക്രമം തുടർന്ന് സിഐടിയു. യാത്രികരെ വഴിയിൽ ഇറക്കിവിട്ടാണ് സിഐടിയു പ്രവർത്തകർ സർവ്വീസ് തടസ്സപ്പെടുത്തുന്നത്. സംഭവത്തിൽ സിഐടിയു പ്രവർത്തകർക്കെതിരെ പോലീസ് ...