ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ പുതിയ നാഴികക്കല്ല്; ഇലക്ട്രിക് വാഹന ലബോറട്ടറി നിർമ്മിക്കാനൊരുങ്ങി കോഴിക്കോട് എൻഐടി
കോഴിക്കോട്: ഇലക്ട്രിക് വാഹന നിർമാണത്തിലെ നൂതന സാധ്യതകൾ കണ്ടെത്തുന്നതിനായി എൻഐടിയിൽ ഇലക്ട്രിക് വാഹന ഗവേഷണ ലബോറട്ടറി നിർമിക്കാനൊരുങ്ങുന്നു. എൻഐടിയും ടാറ്റ എലക്‌സിയും ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ...