ഐ.പി.എല്‍ എലിമിനേറ്റര്‍: ജീവന്‍മരണ പോരാട്ടത്തില്‍ ഹൈദരാബാദും രാജസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍; തോല്‍ക്കുന്നവര്‍ പുറത്തേക്ക്
മുള്ളന്‍പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കാത്തിരുന്ന പ്ലേ ഓഫ് ആവേശം ഇന്ന് മുതല്‍. മുള്ളന്‍പുരിലെ പുതിയ സ്റ്റേഡിയത്തില്‍ നടക്കുന്ന നിര്‍ണ്ണായകമായ എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ ...





