Employee - Janam TV
Thursday, July 10 2025

Employee

ടാർ​ഗറ്റ് അച്ചീവ് ചെയ്തില്ലെങ്കിൽ നേരിടുന്നത് ക്രൂര പീഡനം; ​ന​ഗ്നദൃശ്യങ്ങൾ പകർത്തി സഹപ്രവർത്തകർക്ക് അയയ്‌ക്കാൻ നിർബന്ധിക്കും; കമ്പനിക്കെതിരെ ​ജീവനക്കാർ

കമ്പനി അധികൃതരിൽ നിന്നും ക്രൂരപീഡനം നേരിടുന്നുവെന്ന് പരാതിയുമായി മുൻ ജീവനക്കാർ. ടാർ​ഗറ്റിൽ എത്താത്ത ജീവനക്കാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ജപ്പാനിലെ ഒരു കമ്പനിക്കെതിരെയാണ് ​ഗുരുതര ആരോപണം ഉയരുന്നത്. ...

ആദ്യം ബാങ്ക് ജീവനക്കാരിയെ കുത്തിവീഴ്‌ത്തി; പിന്നീട് സ്വയം കുത്തി മുൻ ജീവനക്കാരൻ; ഇരുവരും ആശുപത്രിയിൽ

ഇടുക്കി: മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കുത്തി വീഴ്ത്തിയ മുൻ ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. ഏലൂർ മഞ്ഞുമ്മൽ പ്രവർത്തിക്കുന്ന യൂണിയൻ ബാങ്കിലെ ജീവനക്കാരിയായ മാവേലിക്കര സ്വദേശിനി ...

എന്തൊര് തല്ലാണ്..! ഉറങ്ങിക്കിടന്ന ഹോട്ടൽ ജീവനക്കാര മർദിച്ച് യുവതികൾ, പിന്നെ മോഷണവും; വീഡിയോ

ഹോട്ടൽ റിസപ്ഷനിലെ സോഫയിൽ ഉറങ്ങിക്കിടന്ന ഒരു ജീവനക്കാരനെ യുവതികളടങ്ങുന്ന സംഘം വളഞ്ഞിട്ട് മർദിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ​ഗാസിയബാദിലെ ലോണി ബോർഡർ ഏരിയയിലാണ് സംഭവം. ...

ഭാര്യയുടെ അവിഹിത ബന്ധം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി! അതൊക്കെ എന്റെ ഭൂതകാലത്തിലായിരുന്നുവെന്ന് യുവതി

ഉത്തർപ്ര​ദേശ് ആ​ഗ്ര സ്വദേശിയായ യുവാവ് ഭാര്യക്കെതിരെ പീഡനാരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ടെക്കിയായ മാനവ് ശർമയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് ...

ആൾക്കൂട്ടം മൂക സാക്ഷി! സഹപ്രവർത്തകയെ വെട്ടിക്കൊന്ന് യുവാവ്; കാരണമിത്

ആൾക്കൂട്ടം നോക്കി നിൽക്കെ സഹപ്രവർത്തകയെ ജോലിസ്ഥലത്ത് വച്ച് വെട്ടിക്കൊന്ന് യുവാവ്. പൂനെയിലെ യെരവാഡ ഏരിയയിലെ സ്വകാര്യ കമ്പനിയിലെ ബിപിഒ( ബിസിനസ് പ്രോസസ്സ് ഔട്ട്സോഴ്സിം​ഗ്) ജീവനക്കാരനാണ് യുവതിയെ കൊലപ്പെടുത്തിയത്. ...

പ്രസവ ചികിത്സയ്‌ക്ക് കുഴമ്പ് തേച്ച് കിടന്ന യുവതിയുടെ നഗ്നദൃശ്യങ്ങൾ വീഡിയോ കോളിലൂടെ കാമുകനുമായി പങ്കുവച്ചു; ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരി അറസ്റ്റിൽ

മലപ്പുറം: പ്രസവ പരിചരണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കാമുകന് കൈമാറിയ ജീവനക്കാരി അറസ്റ്റിൽ. മാറഞ്ചേരി പുറങ്ങ് സ്വദേശിനി ഉഷയെ (24) പൊന്നാനി പൊലീസ് അറസ്റ്റ് ...

പതിവായി സംസാരിക്കുന്ന കാമുകൻ സംസാരിച്ചില്ല! ബാങ്ക് ജീവനക്കാരി ജീവനൊടുക്കി

23-കാരിയായ ടെക്കി ഫ്ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ. ബാങ്ക് ഒഫ് അമേരിക്കയിലെ സാമ്പിൾ എക്സിക്യൂഷൻ അനലിസ്റ്റ് ഇറാം നബി ദർ ആണ് മരിച്ചത്. ഇവരുടെ മൃതദേഹം ഹൈദരാബാദിലെ ഫ്ളാറ്റിലാണ് ...

സഹപ്രവർത്തകയുടെ വസ്ത്രധാരണം ശരിയല്ലെന്ന് പറഞ്ഞ് ഭർത്താവിന് ഭീഷണി മെസേജ് അയച്ച യുവാവിന്റെ ജോലി നഷ്ടമായി

ബെംഗളൂരു: സഹപ്രവർത്തകയായ യുവതിയുടെ വസ്ത്രധാരണം ശരിയല്ലെന്ന് പറഞ്ഞ് അവരുടെ ഭർത്താവിന് ഭീഷണി മെസേജ് അയച്ച യുവാവിന്റെ ജോലി നഷ്ടമായി. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾ ജോലി ...

ഉറങ്ങിയിട്ട് 45 ദിവസം! ഇതല്ലാതെ മറ്റുവഴിയില്ല; സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിന്റെ മാനേജർ ജീവനൊടുക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിന്റെ 42-കാരനായ ഏരിയ മാനേജർ ആത്മഹത്യ ചെയ്തു. ജോലി ഭാരവും മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ജീവനൊടുക്കിയതെന്ന് ആത്മഹത്യ കുറിപ്പ് വ്യക്തമാക്കുന്നു. തരുൺ സക്സേനയെന്ന യുപി ...

സിഐഎസ്എഫ് ജവാന്റെ കരണത്തടിച്ച് സ്പൈസ് ജെറ്റ് ജീവനക്കാരി; സ്റ്റാഫിനെ പിന്തുണച്ച് വിമാന കമ്പനി

ജയ്പൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് ജവാന്റെ കരണത്തടിച്ച് സ്പൈസ് ജെറ്റ് ജീവനക്കാരി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വാക്കുതർക്കത്തിന് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ യുവതി ജവാന്റെ കരണത്തടിക്കുകയായിരുന്നു. ഇന്ന് ...

വിവാഹത്തിന് വീട്ടുകാരുടെ സമ്മർദ്ദം, അലട്ടുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ; ടെക്കി ജീവനൊടുക്കി

ബിപിഒ കമ്പനിയുടെ ടീം ലീഡറായ യുവതി ഹോട്ടലിൽ ജീവനൊടുക്കി. ഇൻഡോറിലെ വിജയ ന​ഗറിലാണ് സംഭവം. പൂജ നല്ല(24) ആണ് മരിച്ചത്. സുഹൃത്തുക്കളെ കണ്ട ശേഷം അഹമ്മദാബാദിലേക്ക് പോകാനിരിക്കെയാണ് ...

തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ 24.73 ലക്ഷം രൂപയുടെ തട്ടിപ്പ്; ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ. ക്ഷേത്ര കണക്കുകളിൽ തിരിമറി നടത്തി 24.73 ലക്ഷം രൂപ തട്ടിയെടുത്ത ...

മരിച്ച സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച വനിതാ-ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി പ്രതിഷേധം വ്യാപകമായതിന് പിന്നാലെ

ന്യൂഡല്‍ഹി: മരിച്ചുപോയ സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ ഡല്‍ഹി വനിതാ-ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. നടപടി ബി.ജെ.പി അടക്കമുള്ള കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തത്തിയതോടെയാണ്. പ്രതിയായ ...

സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്‌ക്ക് അശ്ലീല സന്ദേശമയച്ച സിഐഡി എസ്പി കുടുങ്ങി;യുവതി പരാതി നല്‍കിയത് ഗത്യന്തരമില്ലാതായതോടെ

ഹൈദ്രാബാദ്; തെലങ്കാനയിൽ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയച്ച സിഐഡി എസ്പി കുടുങ്ങി. സംസ്ഥാന സതേൺ വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരിയാണ് പരാതിക്കാരി. ചൈനത്യപുരി പോലീസാണ് കേസ് രജിസ്റ്റർ ...

നന്നായി പണിയെടുത്തു, പിന്നാലെ ജോലി പോയി!! കമ്പനിയുടെ വിശദീകരണം കേട്ട് ഞെട്ടി ജീവനക്കാരൻ

ഏതൊരു കമ്പനിയുടെയും നട്ടെല്ലാണ് ജീവനക്കാർ. അവരുടെ പ്രയത്നങ്ങൾക്ക് അഭിനന്ദിക്കുകയും അവരെ അംഗീകരിക്കുകയും ചെയ്യുന്നത് നല്ല തൊഴിൽ അന്തരീക്ഷം കെട്ടിപ്പെടുക്കുന്നതിനും ഒപ്പം ജീവനക്കാരുടെ വ്യക്തിപരമായ വളർച്ചയ്ക്കും ആവശ്യമാണ്. എന്നാൽ ...