എന്തൊര് തല്ലാണ്..! ഉറങ്ങിക്കിടന്ന ഹോട്ടൽ ജീവനക്കാര മർദിച്ച് യുവതികൾ, പിന്നെ മോഷണവും; വീഡിയോ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്തൊര് തല്ലാണ്..! ഉറങ്ങിക്കിടന്ന ഹോട്ടൽ ജീവനക്കാര മർദിച്ച് യുവതികൾ, പിന്നെ മോഷണവും; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2025, 09:13 pm IST
Facebook
Twitter
WhatsAppTelegram

ഹോട്ടൽ റിസപ്ഷനിലെ സോഫയിൽ ഉറങ്ങിക്കിടന്ന ഒരു ജീവനക്കാരനെ യുവതികളടങ്ങുന്ന സംഘം വളഞ്ഞിട്ട് മർദിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ​ഗാസിയബാദിലെ ലോണി ബോർഡർ ഏരിയയിലാണ് സംഭവം. ​ഗൗരവ് എന്ന യുവാവിനാണ് മർദനമേറ്റത്. സംഘത്തിലുണ്ടായിരുന്ന യുവതി ഉറങ്ങിക്കിടന്ന യുവാവിന്റെ കരണത്ത് ആഞ്ഞടിക്കുകയായിരിന്നു.

യുവാവ് എന്താണെന്ന് അറിയാതെ എഴുന്നേറ്റതിന് പിന്നാലെ വീണ്ടും പൊതിരെ തല്ലുകയായിരുന്നു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തുക്കൾ ഇയാളെ ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നുണ്ട്. 19-നായിരുന്നു സംഭവം. വന്നവർ ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്ത് കുടിക്കുകയും കൗണ്ടറിൽ നിന്ന് പണം മോഷ്ടിക്കുകയും ചെയ്തു.

അന്ന് രാവിലെ ഹോട്ടലിൽ കാമുകിക്കൊപ്പം എത്തിയ സൽമാനെന്ന യുവാവ്. വഴക്കിനിടെ കാമുകിയെ തല്ലിയപ്പോൾ ഹോട്ടൽ ജീവനക്കാർ ഇടപെട്ടു. തിരിച്ചുപോയ സൽമാൻ രണ്ടു സ്ത്രീകൾക്കും നാല് പുരുഷന്മാർക്കുമൊപ്പമെത്തി ജീവനക്കാരനെ മർദിക്കുകയായിരുന്നു. റുബീന എന്ന യുവതി കൗണ്ടറിൽ നിന്ന് 1800 രൂപയും മോഷ്ടിച്ചു. ​ഗൗരവിനെ ഇവർ പുലഭ്യം പറഞ്ഞ ശേഷമാണ് മടങ്ങിയത്. യുവാവിന്റെ പരാതിയിൽ ലോണി ബോർഡർ പൊലീസ് ഏഴുപേർക്കെതിരെ കേസെടുത്തു.

#Ghaziabad
होटल में महिलाओं साथ घुसे बदमाशों ने होटल में सो रहे युवक से की मारपीट,
थप्पड़, लात घुसो से पीटा, दरअसल युवक दिल्ली के रहने वाले सलमान को एक दिन पहले होटल में अपने महिला मित्र को पीटने से रोका था और बाहर के दिया था, 19 मई को सलमान अपने दोस्तों के साथ पहुंचा जिसमें… pic.twitter.com/zMlHgw5kVK

— Lokesh Rai (@lokeshRlive) May 20, 2025

Tags: twoEmployeeThrashFivePunchedwomenhotelmenyoung
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies