ഉറങ്ങിയിട്ട് 45 ദിവസം! ഇതല്ലാതെ മറ്റുവഴിയില്ല; സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിന്റെ മാനേജർ ജീവനൊടുക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉറങ്ങിയിട്ട് 45 ദിവസം! ഇതല്ലാതെ മറ്റുവഴിയില്ല; സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിന്റെ മാനേജർ ജീവനൊടുക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 08:12 pm IST
FacebookTwitterWhatsAppTelegram

സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിന്റെ 42-കാരനായ ഏരിയ മാനേജർ ആത്മഹത്യ ചെയ്തു. ജോലി ഭാരവും മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ജീവനൊടുക്കിയതെന്ന് ആത്മഹത്യ കുറിപ്പ് വ്യക്തമാക്കുന്നു. തരുൺ സക്സേനയെന്ന യുപി സ്വദേശിയാണ് വീട്ടൽ തൂങ്ങി മരിച്ചത്.

സീനിയർ ഉദ്യോ​ഗസ്ഥരുടെ സമ്മർദ്ദവും ചീത്തവിളിയും താങ്ങാനാവുന്നില്ല. ടാർ​ഗറ്റ് പൂർത്തിയാക്കിയില്ല. രണ്ടുമാസമായി സാലറിയിൽ നിന്ന് പിടിത്തമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കുറിപ്പിൽ പറയുന്നു. എന്നാൽ സ്ഥാപനം ഇതുവരെ പ്രതികരിച്ചിട്ടില്ല. മരിക്കുന്നതിന് മുൻപ് തരുൺ ഭാര്യയെയും മക്കളെയും മറ്റൊരു മുറിയിലിട്ട് പൂട്ടിയിരുന്നു. ജോലിക്കാരിയാണ് മൃതദേഹം കാണുന്നത്. മതാപിതാക്കളെയും ഭാര്യ മേഘയെയും മക്കളായ യഥാർത്ഥിനെയും പിഹുവിനെയും തനിച്ചാക്കിയാണ് തരുൺ പോയത്.

അഞ്ചുപേജുള്ള കുറിപ്പിലാണ് അയാൾ കാര്യങ്ങൾ വിശദമാക്കിയത്. “എത്ര അധ്വാനിച്ചിട്ടും ടാർ​ഗറ്റ് പൂർത്തിയാക്കാനായില്ല. വലിയൊരു മാനസിക സമ്മർദ്ദമാണ് രണ്ടുമാസമായി നേരിടുന്നത്. ഉന്നത ഉദ്യോ​ഗസ്ഥർ നാണം കെടുത്തി. ഭാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ട്. ജോലി പോകുമെന്ന ഭയവും ഞാൻ പോകുന്നു.– തരുൺ കുറിച്ചു താനും തന്റെ സഹപ്രവർത്തകരും ടാ​ർ​ഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ ഇഎംഇ അടയ്‌ക്കേണ്ട അവസ്ഥയുണ്ടാകും”.

“അവർ ശമ്പളത്തിൽ നിന്ന് തുക പിടിക്കുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തുന്നു. അവർ ഞങ്ങളെ കേൾക്കാൻ തയാറാകുന്നില്ല. 45 ദിവസമായി ഒന്ന് ഉറങ്ങിയിട്ട്. ആഹാരവും കഴിക്കുന്നില്ല. ഒരുപാട് സമ്മർദ്ദമുണ്ട്. ടാർ​ഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ ജോലി രാജിവയ്‌ക്കണമെന്ന് ഉയർന്ന ഉ​ദ്യോ​ഗസ്ഥർ നിർബന്ധിക്കുന്നു. മാനേജർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തെ നോക്കണമെന്നും തനിക്ക് ഇതല്ലാതെ മറ്റ് വഴിയൊന്നുമില്ലെന്നും” പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: SuicideFINANCEworkEmployeePressure
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies