എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ നോക്കുകുത്തി; താത്കാലിക അദ്ധ്യാപക നിയമനങ്ങളിൽ വീണ്ടും അട്ടിമറി ശ്രമവുമായി വിദ്യാഭ്യാസ വകുപ്പ്; ഗുരുതര ചട്ടലംഘനം
തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വീണ്ടും താത്കാലിക അദ്ധ്യാപക നിയമനങ്ങൾക്ക് കളമൊരുങ്ങുന്നു. ചട്ടപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക നിയമനത്തിന് ...



