Employment - Janam TV

Employment

2028 ഓടെ തൊഴിലവസരങ്ങളിൽ 22 ശതമാനം വർദ്ധനവ്; ശക്തമായ സമ്പദ് വ്യവസ്ഥയുടെ പ്രതിഫലനം; ഒബ്സെർവർ ഫൗണ്ടേഷൻ റിപ്പോർട്ട്

2028 ഓടെ തൊഴിലവസരങ്ങളിൽ 22 ശതമാനം വർദ്ധനവ്; ശക്തമായ സമ്പദ് വ്യവസ്ഥയുടെ പ്രതിഫലനം; ഒബ്സെർവർ ഫൗണ്ടേഷൻ റിപ്പോർട്ട്

ന്യൂഡൽഹി: 2028 ഓടെ രാജ്യത്ത് തൊഴിലവസരങ്ങളിൽ 22 ശതമാനം വർദ്ധനവുണ്ടാകുമെന്ന് ഒബ്സെർവർ ഫൗണ്ടേഷൻ റിപ്പോർട്ട്. ബാങ്കിംഗ്, ഇൻഷുറൻസ് തുടങ്ങിയ സേവന മേഖലകളിൽ ആയിരിക്കും വൻതോതിൽ തൊഴിലവസരങ്ങൾ. സേവനരംഗത്തെ ...

‘നവ്യ അയോദ്ധ്യ’; വിനോദസഞ്ചാരവും തൊഴിലവസരങ്ങളും സൃഷ്ടിച്ച് യോ​ഗി സർക്കാരിന്റെ ‘പേയിംഗ് ഗസ്റ്റ് സ്കീം’, വൻ ജനപ്രീതി

‘നവ്യ അയോദ്ധ്യ’; വിനോദസഞ്ചാരവും തൊഴിലവസരങ്ങളും സൃഷ്ടിച്ച് യോ​ഗി സർക്കാരിന്റെ ‘പേയിംഗ് ഗസ്റ്റ് സ്കീം’, വൻ ജനപ്രീതി

അയോദ്ധ്യ: സന്ദർശകരുടെ കുത്തൊഴുക്കിനിടെ ഉത്തർപ്രദേശ് ടൂറിസം വകുപ്പിന് കീഴിലുള്ള പേയിംഗ് ഗസ്റ്റ് സ്കീമിന് വൻ ജനപ്രീതി. 'നവ്യ അയോദ്ധ്യ' പദ്ധതിയുടെ ഭാ​ഗമായി അവതരിപ്പിച്ച പേയിംഗ് ഗസ്റ്റ് സ്കീം ...

പിൻവാതിൽ നിയമനങ്ങൾ വകുപ്പുകളിൽ തുടർക്കഥയാകുന്നു; എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകൾ നോക്കുകുത്തി

പിൻവാതിൽ നിയമനങ്ങൾ വകുപ്പുകളിൽ തുടർക്കഥയാകുന്നു; എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകൾ നോക്കുകുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർക്കഥയായി വാട്ടർ അതോറിറ്റിയിലും പിൻവാതിൽ നിയമനം. വാട്ടർ അതോറിറ്റിയിലെ മീറ്റർ റീഡർ തസ്തികയിലാണ് താൽക്കാലിക നിയമനം വ്യാപകമാകുന്നത്. മൂന്ന് വർഷത്തിനിടയിൽ 895 പേരെയാണ് ഈ ...

ആർട്ടിക്കിൾ-370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ 29,295 പേർക്ക്  ജോലി;   യുവജനങ്ങളെ സ്വയംപര്യാപ്തരാക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ

ആർട്ടിക്കിൾ-370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ 29,295 പേർക്ക് ജോലി; യുവജനങ്ങളെ സ്വയംപര്യാപ്തരാക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 29,295 സർക്കാർ ജോലികളിൽ നിയമനം നൽകിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചു. നിയമനരംഗത്തടക്കം ...

ചൈനയിൽ തൊഴിൽരഹിതരുടെ നിരക്കിൽ വൻ വർദ്ധന; തൊഴിലില്ലായ്മ 20.8 ശതമാനം

ചൈനയിൽ തൊഴിൽരഹിതരുടെ നിരക്കിൽ വൻ വർദ്ധന; തൊഴിലില്ലായ്മ 20.8 ശതമാനം

ബെയ്ജിംഗ്: ചൈന സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന വാർത്തകൾ ഏതാനും നാളുകൾക്ക് മുമ്പാണ് പുറത്തുവന്നത്. ഇപ്പോൾ രാജ്യത്ത് തൊഴിലില്ലായ്മയും വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. തുടർച്ചയായി രണ്ടാം മാസവും റെക്കോർഡ് നിരക്കിലാണ് ...

മോദി സർക്കാർ വന്നതോടെ 58% കൂടുതൽ തൊഴിലവസരങ്ങൾ: സ്മൃതി ഇറാനി

മോദി സർക്കാർ വന്നതോടെ 58% കൂടുതൽ തൊഴിലവസരങ്ങൾ: സ്മൃതി ഇറാനി

ലക്‌നൗ: മോദി സർക്കാരിന് കീഴിൽ 58 ശതമാനം തൊഴിലവസരങ്ങൾ വർധിച്ചുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചൊവ്വാഴ്ച ലക്‌നൗവിൽ നടന്ന തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു അവർ. ഇപ്പോൾ, സ്വകാര്യ-സർക്കാർ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist