അനധികൃതമായി വനഭൂമി കയ്യേറി വീടുവച്ചു താമസം; ശക്തമായ നടപടിയുമായി അസം സർക്കാർ; 795 ഹെക്ടർ ഒഴിപ്പിച്ചു
ഗുവാഹത്തി: അനധികൃതമായി വനഭൂമി കയ്യേറി താമസമുറപ്പിച്ചവർക്കെതിരെ നടപടിയുമായി അസം സർക്കാർ. നാഗോൺ ജില്ലയിൽ മാത്രം 795 ഹെക്ടർ വനഭൂമിയാണ് കഴിഞ്ഞ ദിവസം ഒഴിപ്പിച്ചത്. 1500 ഓളം കുടുംബങ്ങളാണ് ...



