മിസിൽ നിന്ന് മിസിസ്സിലേക്ക്! പിവി സിന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
ഇന്ത്യൻ ബാഡ്മിൻ്റൺ താരവും ഒളിമ്പിക്സ് ജേതാവുമായ പിവി സിന്ധുവിന്റെയും വെങ്കട ദത്ത സായിയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കിട്ട് വിവരം ഏവരെയും അറിയിച്ചത്. ...