വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന്റെ ആവേശ ജയം ; ബെന്‍ സ്റ്റോക്സ് മാന്‍ ഓഫ് ദ മാച്ച്
മാഞ്ചസ്റ്റര്‍: ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിക്ക് ഇംഗ്ലണ്ടിന്റെ മികച്ച മറുപടി. വെസ്റ്റിന്‍ഡീസിനെ 113 റണ്‍സിന് തോല്‍പ്പിച്ചാണ് രണ്ടാം ടെസ്റ്റില്‍ ആവേശകരമായ ജയം സ്വന്തമാക്കിയത്. ഈ ജയത്തോടെ മൂന്ന് ...


