കൊറോണ ഭീതിയില്‍ താരങ്ങള്‍; ഇംഗ്ലണ്ടിലേക്കില്ലെന്ന് മൂന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊറോണ ഭീതിയില്‍ താരങ്ങള്‍; ഇംഗ്ലണ്ടിലേക്കില്ലെന്ന് മൂന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2020, 12:51 pm IST
Facebook
Twitter
WhatsAppTelegram

ജമൈക്ക: കൊറോണ ഭീതിമൂലം ഇംഗ്ലണ്ടുമായുള്ള ക്രിക്കറ്റ് പരമ്പരയില്‍ നിന്നും മൂന്ന് വെസ്റ്റിന്‍ഡീസ് താരങ്ങള്‍ പിന്മാറി. അടുത്തമാസം ഇംഗ്ലണ്ടില്‍ ആരംഭിക്കാനിരിക്കുന്ന പരമ്പരയില്‍ നിന്നാണ് മുന്ന് താരങ്ങള്‍ പിന്മാറുന്നതായി കരീബിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്. മികച്ച ബാറ്റ്‌സ്മാനായ ഷിംറോണ്‍ ഹെറ്റ്‌മെയറ്, ഡാറെന്‍ ബ്രാവോ, ഓള്‍റൗണ്ടര്‍ കീമോ പോള്‍ എന്നിവരാണ് യാത്രചെയ്യില്ലെന്ന തീരുമാനം അറിയിച്ചത്.

മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര ഇന്നാണ് യഥാര്‍ത്ഥത്തില്‍ ആരംഭിക്കാനിരുന്നത്. കൊറോണ കാരണം ഇരുടീമുകളുടേയും സമ്മതപ്രകാരം പരമ്പര ജൂലൈ മാസം 8-ാം തീയതിയിലേക്ക് മാറ്റിയിരിക്കുകയാണ്. അടുത്തമാസവും കാണികളില്ലാതെ മത്സരം നടത്താനാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനം. പരമ്പരക്കായി ഈ മാസം 9-ാം തീയതി വെസ്റ്റിന്‍ഡീസ് ടീം ഇംഗ്ലണ്ടിലെത്തും. തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്റൈനിന് ശേഷമാണ് ഒരുമിച്ച് പരിശീലനത്തിനിറങ്ങുക.

കൊറോണ കാലത്തെ അന്താരാഷ്‌ട്ര ലോക്ഡൗണിന് ശേഷം ആദ്യമായി ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പര ഏറെ ആകാംഷയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനിടെ ജൂലൈ 3 മുതല്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടില്‍ ടി20യ്‌ക്കും ഏകദിനങ്ങള്‍ക്കുമായി എത്തിച്ചേരുന്നുണ്ട്. ആദ്യ ടെസ്റ്റ് മത്സരം ജൂലൈ 8ന് സതാംപ്ടണിലാണ് ആരംഭിക്കുക. തുടര്‍ന്ന് 16-ാം തീയതിയും 24-ാം തീയതിയും ഓള്‍ഡ് ട്രാഫോഡിലാണ് നടത്താനിരിക്കുന്നത്. 14 അംഗ ടീമിനൊപ്പം 11 റിസര്‍വ് കളിക്കാരും ഇരുടീമുകള്‍ക്കൊപ്പം എത്താന്‍ ഐസിസി അനുമതി നല്‍കിയിട്ടുണ്ട്.

Tags: ENGLAD-WINDIES
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies