ഇംഗ്ലീഷ് താരങ്ങൾക്ക് അജ്ഞാത വൈറസ് ബാധ ; പാക് പര്യടനം അനിശ്ചിതത്വത്തിൽ
റാവൽപിണ്ഡി: പാകിസ്താനിൽ പരമ്പരയ്ക്കായെത്തിയ ഇംഗ്ലണ്ട് ടീമംഗങ്ങൾക്ക് അജ്ഞാത വൈറസ് ബാധ. നായകൻ ബെൻ സ്റ്റോക്സ് അടക്കം 14 പേർക്ക് അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പരമ്പര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ...


