ഇംഗ്ലീഷ് താരങ്ങൾക്ക് അജ്ഞാത വൈറസ് ബാധ ; പാക് പര്യടനം അനിശ്ചിതത്വത്തിൽ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലീഷ് താരങ്ങൾക്ക് അജ്ഞാത വൈറസ് ബാധ ; പാക് പര്യടനം അനിശ്ചിതത്വത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 04:02 pm IST
Facebook
Twitter
WhatsAppTelegram

റാവൽപിണ്ഡി: പാകിസ്താനിൽ പരമ്പരയ്‌ക്കായെത്തിയ ഇംഗ്ലണ്ട് ടീമംഗങ്ങൾക്ക് അജ്ഞാത വൈറസ് ബാധ. നായകൻ ബെൻ സ്റ്റോക്‌സ് അടക്കം 14 പേർക്ക് അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പരമ്പര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. റാവൽപിണ്ഡി യിലെത്തി പരിശീലനം നടക്കുന്നതിനിടെയാണ് താരങ്ങൾക്കെല്ലാം അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ പരിശോധന നടത്തിയപ്പോഴാണ് അജ്ഞാത വൈറസ് ബാധ ശ്രദ്ധയിൽപ്പെട്ടത്. നാളെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കാനിരിക്കേയാണ് അജ്ഞാത വൈറസ് ബാധ ശ്രദ്ധയിൽപ്പെട്ടതെന്നത് പരന്പര തന്നെ അനിശ്ചിതത്വത്തിലാക്കിയിരി ക്കുകയാണ്.

ജോ റൂട്ട്, സാക് ക്രോളി, ഹാരീ ബ്രൂക്, ഒല്ലി പോപ്, കീറ്റൺ ജെന്നിംഗ്‌സ് എന്നിവർ മാത്രമാണ് പരിശീലകൻ ബ്രൻഡൻ മക്കല്ലത്തിന്റെ കീഴിൽ പരിശീലനത്തിന് ഇറങ്ങിയത്. മറ്റെല്ലാവരോടും വിശ്രമിക്കാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസവും പരിക്കേറ്റ് മാർക് വുഡ് ഒഴികെ മറ്റെല്ലാവരും പരിശീലനം നടത്തിയ ശേഷമാണ് 14 പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.

കൊറോണ വൈറസല്ല പിടിപെട്ടിരിക്കുന്നതെന്നും കൂടുതൽ പരിശോധന ആവശ്യമാണെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇതിനിടെ എത്ര പേർക്ക് കൃത്യമായി വൈറസ്ബാധയേറ്റു എന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വക്താവ് ഡാനീ റൂബെൻ വ്യക്തമാക്കിയില്ല.

പാകിസ്താനെതിരെ മികച്ച പരമ്പര ജയം മാത്രമാണ് മുന്നിലുള്ളതെന്നും തങ്ങളുടെ ക്യാപ്റ്റനും പരിശീലകനും ഏറ്റവും ശക്തമായ മത്സരങ്ങൾ മാത്രം പ്രതീക്ഷിക്കുന്നവരാണെന്നും സീനിയർ ബൗളർ ജെയിംസ് ആൻഡേഴ്‌സൺ പറഞ്ഞു. 17 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനിലേയ്‌ക്ക് മത്സരത്തിനെത്താൻ തീരുമാനിച്ചത്.

Tags: england-pak
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies