സ്വപ്‌നം പൊലിഞ്ഞു; ഇംഗ്ലണ്ട് ഫൈനലിൽ ; ഇന്ത്യയ്‌ക്കെതിരെ 10 വിക്കറ്റിന്റെ ആധികാരിക ജയം
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്വപ്‌നം പൊലിഞ്ഞു; ഇംഗ്ലണ്ട് ഫൈനലിൽ ; ഇന്ത്യയ്‌ക്കെതിരെ 10 വിക്കറ്റിന്റെ ആധികാരിക ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 04:41 pm IST
FacebookTwitterWhatsAppTelegram

അഡ്‌ലയ്ഡ്:  ഇംഗ്ലണ്ടിന് ഇന്ത്യയ്‌ക്കെതിരെ ടി20 ലോകകപ്പ് സെമിഫൈനലിൽ ആധികാരിക ജയം. തികച്ചും ഏകപക്ഷീയമായ ജയത്തോടെയാണ്  ഫൈനലിൽ ഞായറാഴ്ട ഇംഗ്ലീഷ് പട പാകിസ്താനെതിരെ കളിക്കാനിറങ്ങുന്നത്.  നായകൻ ജോസ ബട്‌ലർ(80 നോട്ടൗട്ട്) നിലയുറപ്പിച്ചപ്പോൾ കത്തിക്കയറിയ അലെക്‌സ് ഹെയിൽസിന്റെ (86 നോട്ടൗട്ട്) അതിവേഗ ബാറ്റിംഗാണ് ഇന്ത്യൻ ബൗളർമാരെ നിഷ്പ്രഭമാക്കിയത്. 16-ാം ഓവറിലെ അവസാന പന്തിൽ സിക്‌സർ പറത്തി ബട്‌ലർ ടീമിന് ജയവും സമ്മാനിച്ചു. 49 പന്തിൽ മൂന്ന് സിക്‌സറുകളും 9 ഫോറുകളുമായാണ് ബട്‌ലർ 80 റൺസ് എടുത്തത്. 47 പന്തിൽ 7 സിക്‌സറുകളും നാല് ഫോറുകളുമടക്കമാണ് അലക്‌സ് 86 റൺസുമായി ഒപ്പം നിന്നത്.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് എല്ലാ ഓവറുകളിലും പത്ത് റൺസിന് മുകളിൽ സ്‌കോർ ചെയ്തുകൊണ്ടാണ് ഫൈനലിലേയ്‌ക്കുള്ള കുതിപ്പ് ആധികാരികമാക്കിയത്. 36 പന്തിൽ ബട്‌ലർ അർദ്ധ സെഞ്ച്വറി തികച്ചപ്പോൾ 28 പന്തിലാണ് അഞ്ച് സിക്‌സറുകളുടേയും ഒരു ഫോറിന്റേയും മികവിൽ അലെക്‌സ് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്.

ഇംഗ്ലീഷ് ഓപ്പണർമാർക്ക് ഒരു സമയത്തും ഇന്ത്യൻ ബൗളിംഗ് നിര വെല്ലുവിളിയായില്ല. മികച്ച ഓപ്പണിംഗ് സ്‌പെൽ കാഴ്ചവയ്‌ക്കാറുള്ള ഭുവനേശ്വറും അർഷ്ദീപും നന്നായി റൺസ് വഴങ്ങി. മദ്ധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്‌ത്താറുള്ള ഹാർദ്ദിക് പാണ്ഡ്യയുടെ തന്ത്രങ്ങളും ഫലിച്ചില്ല. അക്ഷർ പട്ടേൽ, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ എന്നിവരും യഥേഷ്ടം റൺസ് നൽകിയതോടെ ഇംഗ്ലണ്ട് പത്തുവിക്കറ്റിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. പാകിസ്താനെതിരെ കിരീട പോരാട്ടത്തിന് വലിയ ആത്മവിശ്വാസമാണ് ഇന്ത്യയ്‌ക്കെതിരായ ജയം ഇംഗ്ലീഷ് പടയ്‌ക്ക് നൽകിയിരിക്കുന്നത്.

Tags: england-pak
ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹൈ അലര്‍ട്ട്; ഖാലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ്, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷ

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ; 19.8ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies