ഏത് പാപിയുടെ കൈയാണ് പിണറായി വിജയൻ പിടിക്കാത്തത്?; ജയരാജൻ നന്ദകുമാറിനെതിരെ കേസ് കൊടുക്കാതെന്താണ്? ശോഭ സുരേന്ദ്രൻ
ആലപ്പുഴ: തനിക്കെതിരെ കേസു കൊടുക്കുമെന്ന് പറഞ്ഞ ഇ.പി ജയരാജൻ ദല്ലാൾ നന്ദകുമാറിനെതിരെ കേസുകൊടുക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയും എംവി ഗോവിന്ദനും ഇയാൾ ഫ്രോഡാണെന്ന് പറഞ്ഞിരുന്നു. ...