കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത; 20 മരണം
ബൊഗോട്ട: കൊളംബിയയുടെ പടിഞ്ഞാറന്‍ മേഖലയിലും അയല്‍രാജ്യമായ ഇക്വഡോറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച പ്രാദേശിക സമയത്താണ് ഭൂചലനമുണ്ടായത്. ബൊഗോട്ടയില്‍ ...


