ഇടി പരീക്ഷയിൽ ഇടറി; സുരക്ഷയിൽ മാരുതി എർട്ടിഗയ്‌ക്ക് വെറും 1-സ്റ്റാർ; 2019-ൽ 3 സ്റ്റാർ ലഭിച്ച കാറിന് ഇതെന്തുപറ്റി!
ഗ്ലോബൽ NCAP-ൽ നിരാശാജനകമായ പ്രകടനം കാഴ്ച വെച്ച് മാരുതി എർട്ടിഗ. ഇന്ത്യയിൽ നിർമ്മിച്ച വാഹനം ദക്ഷിണാഫ്രിക്കൻ വിപണിയിൽ ഇറങ്ങുന്നതിനോട് അനുബന്ധിച്ച് ഗ്ലോബൽ എൻസിഎപിയുടെ ഇടി പരീക്ഷയിൽ പങ്കെടുത്ത് ...



