9000-ലധികം ഗ്രാൻഡ് വിറ്റാര, എർട്ടിഗ, സിയാസ് കാറുകൾ തിരിച്ചു വിളിച്ച് മാരുതി; പ്രശ്നം ഇതാണ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

9000-ലധികം ഗ്രാൻഡ് വിറ്റാര, എർട്ടിഗ, സിയാസ് കാറുകൾ തിരിച്ചു വിളിച്ച് മാരുതി; പ്രശ്നം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 08:08 am IST
Facebook
Twitter
WhatsAppTelegram

തങ്ങളുടെ പുതിയ ഗ്രാൻഡ് വിറ്റാര, എർട്ടിഗ, XL6, സിയാസ് തുടങ്ങിയ മോഡലുകൾ തിരിച്ചു വിളിച്ച് മാരുതി സുസുക്കി. 2022 നവംബർ 2 മുതൽ 28 വരെ നിർമ്മിച്ച 9,125 കാറുകളാണ് കമ്പനി തിരിച്ചു വിളിച്ചിരിക്കുന്നത്. മുൻ സീറ്റുകളിലെ സീറ്റ് ബെൽറ്റുകൾ ഘടിപ്പിച്ചതിൽ ഉണ്ടായ പ്രശ്നങ്ങളാണ് ഇതിന് കാരണം. സീറ്റ് ബെൽറ്റുകൾ വേർപ്പെട്ടു പോകാൻ സാധ്യത കൂടുതലാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വാഹനങ്ങൾ തിരിച്ചു വിളിക്കുന്നത്. മാരുതി സുസുക്കിയുടെ അംഗീകൃത വർക്ക്‌ഷോപ്പുകളിൽ വാഹനം പരിശോധിച്ച ശേഷം സൗജന്യമായി തന്നെ സീറ്റ് ബെൽറ്റ് മാറി നൽകുമെന്ന് കമ്പനി അറിയിച്ചു.

മാരുതി സുസുക്കി ഈ വർഷം കാറുകൾ തിരിച്ചുവിളിക്കുന്നത് ഇതാദ്യമല്ല. ഒക്ടോബറിൽ, പിൻ ബ്രേക്കിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓഗസ്റ്റ് 3-നും സെപ്റ്റംബർ 1-നും ഇടയിൽ നിർമ്മിച്ച മാരുതി സുസുക്കി വാഗൺ ആർ, സെലേറിയോ, ഇഗ്നിസ് എന്നീ മോഡലുകളുടെ 9,925 യൂണിറ്റുകൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു. വീൽ റിമ്മിന്റെ വലിപ്പത്തിലുണ്ടായ അപാകത പരിഹരിക്കാൻ ഏപ്രിലിൽ 19,731 ഇക്കോ എംപിവികളും മാരുതി സുസുക്കി തിരിച്ചുവിളിച്ചിരുന്നു.

അതേസമയം, ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ഇപ്പോൾ എസ്‌യുവി നിരയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ വർഷം ആദ്യം, കമ്പനി പുതിയ ബ്രെസ്സ കോംപാക്ട് എസ്‌യുവിയും ഗ്രാൻഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവിയും രാജ്യത്ത് അവതരിപ്പിച്ചു. ഒരു പുതിയ ബലേനോ ക്രോസും ഏറെ പ്രതീക്ഷയോടെ കാത്തിക്കുന്ന അഞ്ച് ഡോറുള്ള ജിംനി എസ്‌യുവിയും അടുത്ത വർഷം വിൽപ്പനയ്‌ക്കെത്തും. ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോ 2023-ൽ ആഗോളതലത്തിൽ ജിംനി എസ്‌യുവി അരങ്ങേറ്റം കുറിക്കും.

Tags: maruti suzukiErtigaseat belt
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies