Erumeli Pettathullal - Janam TV

Erumeli Pettathullal

എരുമേലിയിൽ രാസ സിന്ദൂര വില്പന വ്യാപകം; വില്പന കോടതിയുടെ നിരോധന ഉത്തരവ് ലംഘിച്ച്

പത്തനംതിട്ട: എരുമേലിയിൽ നിരോധനം ലംഘിച്ചും രാസ സിന്ദൂര വില്പന വ്യാപകമാകുന്നു. രാസ സിന്ദൂരത്തിന് പകരം ജൈവ സിന്ദൂരം പേട്ടതുള്ളലിന് ഉപയോഗിക്കണമെന്ന നിർദ്ദേശം കാറ്റിൽപ്പറത്തിയാണ് വില്പന. രാസ സിന്ദൂരങ്ങൾ ...

അയ്യപ്പൻമാരുടെ കച്ചയ്‌ക്ക് പോലും 35 രൂപ; എരുമേലിയിൽ അനീതി; ജമാഅത്തും വ്യാപാരികളും നിശ്ചയിച്ച കൊളളവിലയ്‌ക്ക് അനുമതി നൽകി ജില്ലാ ഭരണകൂടം

കോട്ടയം: എരുമേലിയിൽ പേട്ട തുളളലിന് ഉൾപ്പെടെ അയ്യപ്പൻമാർ വാങ്ങുന്ന സാധനങ്ങളുടെ അമിതവില കുറയ്ക്കണമെന്നും വില ഏകീകരണം നടപ്പാക്കണമെന്നുമുളള അയ്യപ്പഭക്തരുടെയും ഹിന്ദു സംഘടനകളുടെയും ആവശ്യം ചെവിക്കൊളളാതെ സർക്കാരും ജില്ലാ ...

കുറി തൊടുന്നതിന് പണം; ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി; നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നില്ലെന്ന വിചിത്രവാദവുമായി ദേവസ്വം ബോർഡ്

കൊച്ചി: എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഭക്തരെ യാതൊരു വിധത്തിലും ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ...

എരുമേലിയിലെ കുറി തൊടൽ അനുവദിക്കില്ല; ക്ഷേത്ര ആചാരമല്ലെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: എരുമേലി ശാസ്താ ക്ഷേത്രപരിസരത്തെ കുറി തൊടൽ ഇനിമുതൽ അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡ്. ക്ഷേത്രസംബന്ധമായ ആചാരമല്ലാത്തതിനാലാണ് ഇത് ഒഴിവാക്കുന്നത്. പൊട്ടുകുത്തലിന് ഫീസ് ഈടാക്കാൻ നൽകിയ കരാറുകളും റദ്ദാക്കാനാണ് ...

കുറി തൊടാൻ 10 രൂപ! എരുമേലിയിൽ പേട്ടതുള്ളി എത്തുന്ന അയ്യപ്പൻമാർക്ക് ചന്ദനം തൊടാൻ ഫീസ് ഏർപ്പെടുത്തി; ദേവസ്വം ബോർഡിന് ലക്ഷങ്ങളുടെ വരുമാനം

എരുമേലി: അയ്യപ്പഭക്തരെ പിഴിയാൻ പുതിയ മാർ​ഗം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. എരുമേലിയിൽ ഇനി ചന്ദനക്കുറി തൊടണമെങ്കിൽ  പണം നൽകണം. പേട്ട തുള്ളി എത്തുന്ന അയ്യപ്പൻമാരിൽ പത്ത് ...

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്; കാഞ്ഞിരപ്പള്ളി താലൂക്കിൽ അവധി

കോട്ടയം: ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് കൊണ്ടുള്ള ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലുകൾ ഇന്ന് നടക്കും. ശാസ്താവ് മഹീഷി നി​ഗ്രഹം നടത്തിയതിന്റെ ...