ഇസ്രോയെ പുകഴ്‌ത്തി യൂറോപ്യൻ ബഹിരാകാശ ഏജൻസി; ഭാരതത്തിന്റെ ചാന്ദ്രദൗത്യം അമ്പരപ്പിക്കുന്ന നേട്ടം; എസ്. സോമനാഥിനെ അഭിനന്ദിച്ച് ESA
പാരീസ്: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്രോ (ISRO) സമീപകാലത്ത് നടത്തിയ വിജയകരമായ വിക്ഷേപണങ്ങൾക്ക് അഭിനന്ദനങ്ങളറിയിച്ച് യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA). ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച ...





