ബഹിരാകാശ യാത്രികർ രാവിലെ കാപ്പി കുടിക്കുന്നതെങ്ങനെ?; കട്ട പിടിച്ചിരിക്കുന്ന കാപ്പി ദ്രാവക രൂപത്തിലേക്ക് മാറുന്നതിന് പിന്നിലെ രഹസ്യം; രസകരമായ വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ യാത്രികർ രാവിലെ കാപ്പി കുടിക്കുന്നതെങ്ങനെ?; കട്ട പിടിച്ചിരിക്കുന്ന കാപ്പി ദ്രാവക രൂപത്തിലേക്ക് മാറുന്നതിന് പിന്നിലെ രഹസ്യം; രസകരമായ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 10:48 pm IST
FacebookTwitterWhatsAppTelegram

അനുദിനം ബഹിരാകാശത്ത് നിന്നുമുള്ള അതിശയകരമായ വിവിധ ദൃശ്യങ്ങളാണ് ഭൂമിയിലേക്ക് എത്തുന്നത്. അവ ഓരോന്നും വളരെയധികം കൗതുകം ഉണർത്തുന്നവയാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങൾ ശ്രദ്ധേയമാകുന്നത്. ബഹിരാകാശ യാത്രിക ഒരു ഫ്‌ളോട്ടിംഗ് സ്‌പേസ് കപ്പിലേക്ക് കാപ്പി ഒഴിക്കുമ്പോൾ എന്താണ് സംഭവിക്കുക എന്ന വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഒരു കപ്പ് കാപ്പി തയാറാക്കി ആസ്വദിക്കുന്ന ബഹിരാകാശ സഞ്ചാരിയുടെ ദൃശ്യം യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് എക്‌സിലൂടെ പങ്കുവെച്ചത്. ബഹിരാകാശ സഞ്ചാരിയായ സാമന്ത ക്രിസ്റ്റോഫോറെറ്റി ഒരു കവറിൽ നിന്നും കോംപാക്റ്റ് കണ്ടെയ്‌നറിലേക്ക് കാപ്പി മാറ്റുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ ഇതിൽ നിന്നും കാപ്പി കുടിക്കാൻ ശ്രമിക്കുമ്പോൾ ഇത് ഖര രൂപത്തിൽ ഇരിക്കുന്നത് കാണാം.

പിന്നാലെ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു കപ്പിലേക്ക് കാപ്പി മാറ്റിയതിന് ശേഷം നിഷ്പ്രയാസം അത് കുടിക്കുന്നതും കാണാം. ഇത് സ്‌പേസ് കപ്പ് എന്നാണ് പറയപ്പെടുന്നത്. ബഹിരാകാശ യാത്രികർക്ക് ബഹിരാകാശത്ത് കാപ്പി കുടിക്കുന്നതിനായി സൃഷ്ടിച്ചിട്ടുള്ള മൈക്രോഗ്രാവിറ്റി കപ്പാണിത്. ഒക്ടോബർ ഒന്നിനാണ് ഇഎസ്എ വീഡിയോ പങ്കുവെയ്‌ക്കുന്നത്.

Tags: NASAViral VideoESA
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies