Escapes - Janam TV
Friday, November 7 2025

Escapes

അമ്പോ..! ഫോർച്യൂണർ കയറിയിറങ്ങി, മൂന്നു വയസുകാരന് അത്ഭുത രക്ഷപ്പെടൽ; വീഡിയോ

​ഗുജറാത്തിലെ നവ്സാരിയിലുണ്ടായ കാർ അപകടത്തിന്റെയും അത്ഭുത രക്ഷപ്പെടലിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗിലുള്ളത്. ഫോർച്യൂണർ (കാർ) കയറിയിറങ്ങിയിട്ടും അത്ഭുതമായി രക്ഷപ്പെടുന്ന മൂന്നു വയസുകാരന്റേതാണ് വീഡിയോ. വീടിന്റെ മുന്നിൽ ...

കാന്താര സെറ്റിൽ വീണ്ടും അപകടം! റിസർവോയറിൽ ബോട്ട് മറിഞ്ഞു, ഋഷഭ് ഷെട്ടി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കന്നഡ സൂപ്പർഹിറ്റ് ചിത്രമായ കാന്താര രണ്ടിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം. ശിവമോ​ഗ ജില്ലയിലെ മണി റിസർവോയറിലെ ചിത്രീകരണത്തിനിടെ ബോട്ട് മറിയുകയായിരുന്നു. നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 ...

ചെറു ഭൂചലനം; പാകിസ്താനിലെ ജയിലിൽ നിന്നും 216 കൊടും കുറ്റവാളികൾ തടവു ചാടി; സുരക്ഷ ജീവനക്കാരെ ആക്രമിച്ച് ആയുധങ്ങൾ തട്ടിയെടുത്തു

ഇസ്ലാമബാദ്; പാകിസ്താനിലെ ജയിലിൽ നിന്നും 216 കൊടും കുറ്റവാളികൾ തടവുചാടി. പ്രദേശത്ത് ചെറിയ തോതിൽ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. ഈ തക്കം നോക്കിയാണ് കൂട്ടതടവു ചാടൽ. കറാച്ചിയിലെ മാലിർ ...

ഷൂട്ടിം​ഗിനിടെ സാരിക്ക് തീപിടിച്ചു, നടി ശ്രിയ രമേഷ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, വീഡിയോ

ഷൂട്ടിം​ഗിനിടെ സാരിയിൽ തീപിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി നടി ശ്രിയ രമേഷ്. സാരിത്തുമ്പിൽ പിടിച്ച തീ ആളുന്നതിനിടെ സാരി അഴിച്ചുകളഞ്ഞാണ് നടി രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോയാണ് അവർ ഇൻസ്റ്റ​ഗ്രാമിൽ ...

ഹമ്മേ! എന്തൊര് എസ്കേപ്പ്, ഹൃദയം നിലയ്‌ക്കുന്ന വീഡിയോ

ഹൃദയം നിലയ്ക്കുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ഫ്ലൈഓവറിൽ നിന്ന് നിലംപതിക്കുന്ന കാറിൽ നിന്നും ഇരുമ്പ് ബോർഡിൽ നിന്നും യുവതി തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് വീഡിയോ. കാർ ...

പത്താം അത്ഭുതം! മദ്യപിച്ച് കിടന്നുറങ്ങിയത് റെയിൽവെ ട്രാക്കിൽ; ട്രെയിൻ പോയിട്ടും സുരക്ഷിതൻ

മദ്യപിച്ച് റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയാൾ ട്രെയിൻ കടന്നുപോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടു.വ്യാഴാഴ്ച ഉത്തർപ്രദേശിലെ ബിജ്‌നോറിലായിരുന്നു സംഭവം. റിപ്പോർട്ടുകൾ പ്രകാരം, പുലർച്ചെ 3:30 ഓടെ, ബിജ്‌നോർ നഗരത്തിലെ ആദംപൂർ റെയിൽവേ ...

ഉ​ഗ്ര ശബ്ദത്തോടെ സ്ഫോടനം; പാചകത്തിനിടെ സിലിണ്ടർ തീ​ഗോളമായി; വീട്ടമ്മയ്‌ക്ക് അത്ഭുത രക്ഷപ്പെടൽ, വീഡിയോ

അടുക്കളയിൽ പാചകത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക അത്ഭുത രക്ഷപ്പെടൽ. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവം ഇങ്ങനെ: അടുക്കളയിൽ വീട്ടമ്മ പാത്രങ്ങൾ കഴുകുന്നതിനിടെ തറയിലെ ...