ചെറു ഭൂചലനം; പാകിസ്താനിലെ ജയിലിൽ നിന്നും 216 കൊടും കുറ്റവാളികൾ തടവു ചാടി; സുരക്ഷ ജീവനക്കാരെ ആക്രമിച്ച് ആയുധങ്ങൾ തട്ടിയെടുത്തു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചെറു ഭൂചലനം; പാകിസ്താനിലെ ജയിലിൽ നിന്നും 216 കൊടും കുറ്റവാളികൾ തടവു ചാടി; സുരക്ഷ ജീവനക്കാരെ ആക്രമിച്ച് ആയുധങ്ങൾ തട്ടിയെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 02:05 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്; പാകിസ്താനിലെ ജയിലിൽ നിന്നും 216 കൊടും കുറ്റവാളികൾ തടവുചാടി. പ്രദേശത്ത് ചെറിയ തോതിൽ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. ഈ തക്കം നോക്കിയാണ് കൂട്ടതടവു ചാടൽ.

കറാച്ചിയിലെ മാലിർ ജയിൽ നിന്നാണ് കുറ്റവാളികൾ കൂട്ടത്തൊടെ രക്ഷപ്പെട്ടത്. 24 മണിക്കൂറിനിടെ റിക്ടർ സ്കെയിലിൽ 3.2 നും 3.6 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ ​ഭൂചലനമുണ്ടായതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിൽ ജയിൽ കെട്ടിടത്തിന്റെ ചുമരുകൾ ​ഭാ​ഗികമായി തകർന്നിരുന്നു. ഇതിലൂടെയാണ് തടവുകാർ പുറത്തു കടന്നതെന്ന് സ്ഥിരീകരിച്ചു.

ഭൂകമ്പത്തിന് പിന്നാലെ 600 മുതൽ 1,000 വരെ തടവുകാരെ ബാരക്കുകളിൽ നിന്ന് മാറ്റിയിരുന്നു. ഇതിനിടെയാണ് ജയിൽ ജീവനക്കാരെ മർദ്ദിച്ച് ആയുധങ്ങൾ തട്ടിയെടുത്ത ശേഷം ബാക്കിയുള്ളവർ പുറത്തു കടന്നത്.  ജയിലിന് അകത്തും പുറത്തും കനത്ത വെടിവയ്പ്പ് നടന്നതായാണ് വിവരം. ആക്രമത്തിൽ ഒരു തടവുകാരൻ കൊല്ലപ്പെടുകയും മൂന്ന് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷപ്പെട്ട 216 പേരിൽ ഏതാനും പേരെ പിടികൂടിയതായും റിപ്പോർട്ടുണ്ട്. കുറ്റവാളികളെ പിടികൂടാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് തെരുവുകൾ തോറും അനൗൺസ്മെന്‌റ് വാഹനങ്ങൾ പായുന്നുണ്ട്.

Tags: PakistanjailEscapes
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies