Eshwar Malpe - Janam TV

Eshwar Malpe

‘കേസെടുക്കാൻ കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ?’ യൂട്യൂബ് വരുമാനം ചെലവഴിക്കുന്നത് ആംബുലൻസ് സർവീസ് നടത്താനെന്ന് ഈശ്വർ മാൽപെ

ഷിരൂർ: അർജുനായുള്ള തെരച്ചിൽ പ്രശസ്തിക്കും പണത്തിനും വേണ്ടി ചെയ്തതല്ലെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. തനിക്കെതിരെ കേസില്ലെന്നും നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്നും ഈശ്വർ മാൽപെ പറഞ്ഞു. ...

മലയാളി എന്താണെന്ന് ഇന്ന് ലോകമറിയുകയാണ്; ത്യാ​ഗത്തിൻ്റയും അപമാനത്തിന്റെയും സമയം കടന്നുപോയെന്ന് മനാഫ്; ഈശ്വർ മാൽപെയുടെ ഇടപെടൽ നിർണായകമായിരുന്നു

മലയാളിയുടെ ഒത്തൊരുമ എന്താണെന്ന് ലോകം ഇന്നറിയുകയാണെന്ന് അർജുൻ്റെ ട്രക്കിൻ്റെ ഉടമയായ മനാഫ്. ഡ്രൈവറെന്ന് പുച്ഛിച്ചയാൾക്ക് ഇന്ന് മലയാളി കൊടുക്കുന്ന അന്ത്യയാത്ര ലോകം മുഴുവൻ കാണുകയാണ്. വിജയം എന്നത് ...

വലിയ ഹീറോ ആകേണ്ടെന്ന് പൊലീസ്; ദൗത്യത്തിന് ഇനിയില്ലെന്ന് ഈശ്വർ മാൽപേ; ഷിരൂരിൽ നിന്ന് മടങ്ങി

ഷിരൂർ: ഷിരൂരിലെ അർജുനായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നുവെന്ന് ഈശ്വർ മാൽപേ. ജില്ലാ ഭരണകൂടവും പൊലീസും തെരച്ചിലിന് സഹകരിക്കുന്നില്ലെന്ന് മാൽപേ പറഞ്ഞു. അധികം ഹീറോ ആകേണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും ...

കണ്ടെത്തും വരെ തിരച്ചിൽ; അർജുന്റെ വീട്ടിലെത്തി ഈശ്വർ മാൽപെ; ഡ്രെഡ്ജിം​ഗ് മെഷീൻ എത്തിക്കാനുള്ള ഫണ്ടില്ലെന്ന നിലപാടിൽ കർണാടക സർക്കാർ

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ‌റെ വീട്ടിലെത്തി ഈശ്വർ മാൽപെ. കുടുംബത്തിന് ധൈര്യം പകരാനാണ് അദ്ദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്. അർജുനെ കണ്ടെത്തുംവരെ തിരച്ചിൽ നടത്തുമെന്നും അദ്ദേഹം ...

അർജുന്റെ ലോറിയുടെ ജാക്കി കണ്ടെത്തി ഈശ്വർ മാൽപെ; ലോറിയും കണ്ടെത്താനാകുമെന്ന് പ്രതികരണം

ഷിരൂർ: അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. ​ഗം​ഗാവലി പുഴയിൽ മുങ്ങൽ വിദ​ഗ്ധനായ ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിലാണ് ഇതു കണ്ടെത്തിയത്. കണ്ടെടുത്ത ജാക്കി അർജുൻ ...

അർജുനായി..; ഈശ്വർ മാൽപെ പുഴയിലിറങ്ങി തെരച്ചിൽ തുടങ്ങി; കേരള സർക്കാർ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി കാർവാർ എംഎൽഎ

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിനായി ഈശ്വർ മാൽപെ ഷിരൂരിൽ. അർജുനെ കണ്ടെത്തുന്നതിനായി ഈശ്വർ മാൽപെ പുഴയിലിറങ്ങി തെരച്ചിൽ തുടങ്ങി. അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിനായുള്ള ...

കർണാടകയിലെ പ്രതികൂല കാലാവസ്ഥ; അർജുനായുള്ള തെരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ; ഈശ്വര്‍ മല്‍പെക്ക് തെരച്ചിലിന് പൊലീസ് അനുമതി നല്‍കിയില്ല

ഷിരൂർ : കർണാടകയിലെ അങ്കോളയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ. തെരച്ചിൽ ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് പ്രതികൂല കാലാവസ്ഥ തടസ്സമായത്. ഗംഗാവാലി പുഴയിലെ ...

പുഴയ്‌ക്കടിയിൽ സ്റ്റേ വയ‍ർ ചുറ്റിയ നിലയിൽ മരത്തടികളുണ്ടെന്ന് ഈശ്വർ മാൽപെ; രക്ഷാദൗത്യം 13-ാം നാൾ; വെല്ലുവിളിയായി കുത്തൊഴുക്കും കനത്ത മഴയും

ഷിരൂർ: ഗം​ഗാവലി പുഴയ്ക്കടിയിൽ മരത്തടി ഉണ്ടെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപെ. സ്റ്റേ വയ‍ർ ചുറ്റിയ നിലയിലാണ് മരത്തടി പുഴയിലുള്ളത്. ഇന്ന് ഇതിൽ കൂടുതൽ പരിശോധന നടത്തുമെന്നും അദ്ദേഹം ...