മലയാളി എന്താണെന്ന് ഇന്ന് ലോകമറിയുകയാണ്; ത്യാ​ഗത്തിൻ്റയും അപമാനത്തിൻ്റെയും സമയം കടന്നുപോയെന്ന് മനാഫ്; ഈശ്വർ മാൽപെയുടെ ഇടപെടൽ നിർണായകമായിരുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളി എന്താണെന്ന് ഇന്ന് ലോകമറിയുകയാണ്; ത്യാ​ഗത്തിൻ്റയും അപമാനത്തിന്റെയും സമയം കടന്നുപോയെന്ന് മനാഫ്; ഈശ്വർ മാൽപെയുടെ ഇടപെടൽ നിർണായകമായിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 10:59 am IST
Facebook
Twitter
WhatsAppTelegram

മലയാളിയുടെ ഒത്തൊരുമ എന്താണെന്ന് ലോകം ഇന്നറിയുകയാണെന്ന് അർജുന്റെ ട്രക്കിന്റെ ഉടമയായ മനാഫ്. ഡ്രൈവറെന്ന് പുച്ഛിച്ചയാൾക്ക് ഇന്ന് മലയാളി കൊടുക്കുന്ന അന്ത്യയാത്ര ലോകം മുഴുവൻ കാണുകയാണ്. വിജയം എന്നത് ക്ഷണനേരത്തേക്കുള്ളതാണ്. എന്നാൽ ഇതിന് മുൻപ് വലിയൊരു ത്യാ​ഗത്തിൻ്റയും അപമാനത്തിന്റെയും സമയമുണ്ട്. മലയാളി എന്താണെന്ന് ഇന്ന് ലോകം മൊത്തം അറിയുകയാണ്. 600 കിലോമീറ്റർ ദൂരത്ത് നിന്ന് പൊലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹവും വഹിച്ചുള്ള വാഹനമെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ അറിയപ്പെടുന്ന രക്ഷാപ്രവർത്തകനാണ് ഈശ്വർ മാൽപെയെന്ന് ലോകമറിഞ്ഞെന്നും മനാഫ് പറഞ്ഞു. ഒൻപത് നോട്ടിലൊന്നും ആർക്കും വെള്ളത്തിൽ നിൽക്കാൻ സാധിക്കില്ല. കുത്തിയൊഴുകുന്ന പുഴയാണ് ​ഗം​ഗാവലി പുഴ. മരങ്ങളും ചില്ലകളും ഷീറ്റും തകരവും വരെ ആ പുഴയിലുണ്ട്. ഇതൊന്നും നോക്കാതെയാണ് വെള്ളിത്തിലേക്ക് ചാടിയ മനുഷ്യനാണ് മാൽപെ.

​ഗം​ഗാവലിപുഴയുടെ മുക്കും മൂലയും വരെ അറിയാവുന്ന മനുഷ്യനാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ ശരീരത്തിൽ മുഴുവനൊരു മാജിക്കുണ്ട്. പുഴയിലെ തിരച്ചിലൊന്നും സാധിക്കില്ലെന്ന് വിചാരിച്ചിരുന്നു. ഒന്നും ഇല്ലെന്ന് പറഞ്ഞിടത്ത് നിന്ന് പുഴയിൽ‌ ഒരുപാടുണ്ടെന്ന് കാണിച്ച് കൊടുക്കാൻ ഈശ്വർ മാൽപെയ്‌ക്ക് സാധിച്ചു. ​ഗം​ഗാവലിപ്പുഴയിൽ അർജുനെ ഇട്ടിട്ട് പോകില്ലെന്ന നിശ്ചയദാർഢ്യത്തിന്റെയും സഹോദര സ്നേഹത്തിന്റെയും അടയാളം കൂടിയാണ് മനാഫ്. കണ്ണാടിക്കലിലെ അമരാവതി വീട്ടിൽ അർ‌ജുനെ അവസാനമായി കണ്ട് അന്ത്യാഞ്ജലി അർ‌പ്പിക്കാനെത്തിയ വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികണം.

Tags: ARJUNEshwar Malpemanaf
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies