Ethanol - Janam TV
Friday, November 7 2025

Ethanol

ലിറ്ററിന് വെറും 15 രൂപ മാത്രം ഈടാക്കി പെട്രോൾ നൽകാം; എഥനോൾ ഉപയോഗിച്ചുള്ള നൂതന ആശയം പങ്കുവച്ച് നിതിൻ ഗഡ്കരി

ജയ്പൂർ: പെട്രോൾ ലിറ്ററിന് 15 രൂപ മാത്രം ഈടാക്കി വിൽക്കുന്നതിന് നൂതന ആശയം പങ്കുവച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ...

പൂർണമായും എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് നിതിൻ ഗഡ്കരി; കാംറി കാര്‍ ഓഗസ്റ്റില്‍ പുറത്തിറക്കുമെന്നും മന്ത്രി

പൂർണമായും എഥനോൾ ഉപയോഗിക്കുന്ന പുതിയ വാഹനങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാഗ്പൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ റോഡ് ഗതാഗത, ഹൈവേ മന്ത്രി താൻ ...

എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകളും,ബൈക്കുകളും ഓഗസ്റ്റ് മുതൽ ഇന്ത്യൻ വിപണിയിൽ ; പുറത്തിറക്കാൻ തയ്യാറെടുത്ത് ടൊയോട്ട

എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകൾ ഓഗസ്റ്റ് മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. മോദി സർക്കാരിന്റെ 9 വർഷം പൂർത്തിയാകുന്നതിന്റെ ...

എഥനോൾ മിശ്രിത പെട്രോൾ; ചോളം പ്രധാന സ്രോതസ്സ്; ലക്ഷ്യത്തിലേക്ക് കുതിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇരുപത് ശതമാനം എഥനോൾ മിശ്രിത പെട്രോൾ എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ. 2025- ഓടെ പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ അളവ് 20ശതമാനമായി ഉയർത്തുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി പിയുഷ് ...

ബൈക്കും ഓട്ടോയും കാറുമെല്ലാം എഥനോൾ വാഹനങ്ങളാകും; രാജ്യത്താകമാനം എഥനോൾ പമ്പുകൾ വരുന്ന കാലം വിദൂരമല്ല: നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്താകമാനം എഥനോൾ പമ്പുകൾ വരുന്നതിന് അധിക കാലം കാത്തിരിക്കേണ്ടി വരില്ലെന്ന് കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇവിടെയുള്ള ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളുമെല്ലാം പൂർണമായും ...

ഇന്ത്യയിൽ അടുത്ത വർഷം മുതൽ 20 ശതമാനം എഥനോൾ ഉപയോഗിച്ച് പെട്രോൾ വിതരണം ചെയ്ത് തുടങ്ങുമെന്ന് കേന്ദ്രം-India To Start Supplying Petrol With 20% Ethanol

അടുത്ത വർഷം ഏപ്രിൽ മുതൽ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20 ശതമാനം എത്തനോൾ ഉപയോഗിച്ച് പെട്രോൾ വിതരണം ചെയ്യാൻ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി മന്ത്രി ഹർദീപ് പുരി പറഞ്ഞു. ...

പാനിപത്തിലെ രണ്ടാം തലമുറ എഥനോൾ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു-PM Modi launches 2nd generation Ethanol Plant

ഹരിയാനയിലെ പാനിപത്തിൽ സ്ഥാപിച്ച രണ്ടാം തലമുറ എഥനോൾ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. വീഡിയോ കോൺഫ്രൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. രാജ്യത്തെ ജൈവ ഇന്ധനങ്ങളുടെ ...

എഥനോൾ മിശ്രിത പെട്രോൾ: ഡെഡ് ലൈനു മുൻപ് നേട്ടം കൈവരിച്ച് ഇന്ത്യ:ലാഭിച്ചത് 41,000 കോടിയെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി : പെട്രോളിൽ 10 ശതമാനം എഥനോൾ ചേർക്കുന്ന പദ്ധതിയിലൂടെ ഇന്ധന ഇറക്കുമതിയിൽ രാജ്യം 41,000 കോടി രൂപ ലാഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർബൺ പുറന്തള്ളുന്നതിൽ ...

ഇലക്ട്രിക് ട്രക്കുകളും ട്രാക്ടറുകളും അവതരിപ്പിക്കുമെന്ന് നിതിൻ ഗഡ്കരി; എഥനോളും മെഥനോളുമായിരിക്കും ഭാവിയിലെ ബദൽ ഇന്ധനങ്ങളെന്നും കേന്ദ്രമന്ത്രി

പൂനെ: എഥനോൾ പോലുള്ള ബദൽ ഇന്ധന മാർഗങ്ങളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിതിൽ ഗഡ്കരി. കാർഷിക ഉപകരണങ്ങളിലും മറ്റും എഥനോൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ...

രാജ്യത്ത് എഥനോൾ പമ്പുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം

ന്യുഡൽഹി: രാജ്യത്ത് 6 മാസത്തിനുളളിൽ എഥനോൾ പമ്പുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം. റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തിൽ എഥനോൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും പിന്നീടായിരിക്കും ...