ലിറ്ററിന് വെറും 15 രൂപ മാത്രം ഈടാക്കി പെട്രോൾ നൽകാം; എഥനോൾ ഉപയോഗിച്ചുള്ള നൂതന ആശയം പങ്കുവച്ച് നിതിൻ ഗഡ്കരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലിറ്ററിന് വെറും 15 രൂപ മാത്രം ഈടാക്കി പെട്രോൾ നൽകാം; എഥനോൾ ഉപയോഗിച്ചുള്ള നൂതന ആശയം പങ്കുവച്ച് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 05:46 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: പെട്രോൾ ലിറ്ററിന് 15 രൂപ മാത്രം ഈടാക്കി വിൽക്കുന്നതിന് നൂതന ആശയം പങ്കുവച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തെ കർഷകരെ ഊർജ്ജ ദാതാക്കൾ കൂടിയായാണ് കണക്കാക്കുന്നതെന്നും ഗതാഗതമന്ത്രി പ്രതികരിച്ചു. 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും എന്ന അനുപാതത്തിൽ ഇന്ധനം വിതരണം ചെയ്യുന്നതിനെക്കുറിച്ചാണ് നിതിൻ ഗഡ്കരി വിശദീകരിച്ചത്.

നമ്മുടെ രാജ്യത്തെ കർഷകർ കേവലം അന്നദാതാക്കൾ മാത്രമല്ല, ഊർജ്ജദാതാക്കൾ കൂടിയാണെന്ന് കേന്ദ്രസർക്കാർ മനസിലാക്കുന്നു. ഇന്ന് എഥനോൾ ഉപയോഗിച്ച് നിരത്തിലോടുന്ന വാഹനങ്ങളിലെല്ലാം നമ്മുടെ കർഷകർ ഉത്പാദിപ്പിച്ച എഥനോളാണ് ഉള്ളത്. 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഇടകലർത്തിയാൽ പെട്രോൾ ലിറ്ററിന് 15 രൂപാ എന്ന നിരക്കിൽ നൽകാനാകും. അതിന്റെ ഗുണം തീർച്ചയായും ജനങ്ങൾക്ക് കിട്ടുമെന്നും ഗഡ്കരി പറഞ്ഞു.

ഇത്തരത്തിൽ തയ്യാറാക്കുന്ന ഇന്ധനം മലിനീകരണം ഒഴിവാക്കാനും ഇറക്കുമതി കുറയ്‌ക്കാനും സഹായിക്കുമെന്ന് മാത്രമല്ല, ഇറക്കുമതിക്കായി ചിലവഴിക്കുന്ന ഏകദേശം 16 ലക്ഷം കോടി രൂപ കർഷകരുടെ വീടുകളിലേക്ക് നേരെ എത്തുമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു. പ്രതാപ്ഗഡിലെത്തിയ കേന്ദ്രമന്ത്രി 5,600 കോടി രൂപ വരുന്ന പത്തിലധികം ദേശീയപാത പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചാണ് മടങ്ങിയത്.

Tags: nitin gadkariEthanolpetrol
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies