ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 5.17 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 696.65 ബില്യണിലെത്തി; സ്വര്‍ണ ശേഖരത്തിലും വര്‍ധനവ്
ന്യൂഡെല്‍ഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ജൂണ്‍ 6ന് അവസാനിച്ച ആഴ്ചയില്‍ 5.17 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 696.65 ബില്യണ്‍ ഡോളറിലെത്തി. തലേ ആഴ്ചയില്‍ വിദേശനാണ്യ കരുതല്‍ ...