ജർമ്മനിയിൽ പണപ്പെരുപ്പം ഇരട്ട അക്കത്തിൽ; യൂറോ നിലവിൽ വന്നതിന് ശേഷമുളള ഏറ്റവും വലിയ വിലക്കയറ്റം-German inflation hits double digits
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജർമ്മനിയിൽ പണപ്പെരുപ്പം ഇരട്ട അക്കത്തിൽ; യൂറോ നിലവിൽ വന്നതിന് ശേഷമുളള ഏറ്റവും വലിയ വിലക്കയറ്റം-German inflation hits double digits

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 08:32 am IST
Facebook
Twitter
WhatsAppTelegram

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ പണപ്പെരുപ്പത്തിന് സാക്ഷിയായി ജർമ്മനി. 20 വർഷങ്ങൾക്ക് മുമ്പ് യൂറോ അവതരിപ്പിച്ചതിന് ശേഷം ആദ്യമായി ജർമ്മനിയിൽ പണപ്പെരുപ്പം ഇരട്ട അക്കത്തിലെത്തി. സർക്കാർ താൽക്കാലിക ആശ്വാസ നടപടികൾ അവസാനിക്കുകയും യൂറോപ്പിന്റെ ഊർജ്ജ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതിന് ശേഷം വിലക്കയറ്റം പ്രതീക്ഷിച്ചതിലും കൂടുതൽ കുതിച്ചുയർന്നു.

ഉപഭോക്തൃ വിലകൾ സെപ്റ്റംബറിൽ കഴിഞ്ഞ വർഷത്തെക്കാൾ 10.9 ശതമാനം ഉയർന്നു. ബ്ലൂംബെർഗ് സർവേയിലെ സാമ്പത്തിക വിദഗ്ധർ കണക്കാക്കിയതിനേക്കാൾ 10.2 ശതമാനം കൂടുതലാണിത്. പൊതുഗതാഗതത്തിനും ഇന്ധനത്തിനുമുള്ള വേനൽക്കാല കിഴിവ് ജർമ്മനി ഇല്ലാതാക്കിയതിനാൽ പണപ്പെരുപ്പം വർദ്ധിക്കുമന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതിലും വലിയ വിലക്കയറ്റമാണ് ഉണ്ടായത്.

ജർമ്മൻ സർക്കാർ വ്യാഴാഴ്ച ഗ്യാസ് വിലയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. ഇത് മുന്നോട്ട് പോകുന്ന പണപ്പെരുപ്പ നിരക്കിനെ നിയന്ത്രിക്കാൻ കഴിയുമെന്ന് കണക്ക്കൂട്ടുന്നു. അതിനായി ചാൻസലർ ഒലാഫ് ഷോൾസിന്റെ നേതൃത്വത്തിലുളള ഭരണകൂടം കുറഞ്ഞത് 150 ബില്യൺ യൂറോ കടമെടുക്കുമെന്ന് വിദഗ്ധർ പറയുന്നു. ബ്ലൂംബെർഗ് സാമ്പത്തിക വിദഗ്ധരുടെ സർവേയിൽ ജർമ്മനിയുടെ പണപ്പെരുപ്പ നിരക്ക് യൂറോ സോണിന്റെ ശരാശരിയായ 9.7 ശതമാനത്തിലെത്താൻ സാധ്യതയുണ്ട്.

Tags: euroOlaf Scholzജർമ്മനി
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies