ചെണ്ട നാണിച്ച് തലതാഴ്ത്തും..! തല്ലുകൊള്ളലിൽ റെക്കോർഡിട്ട് ആർ.സി.ബി; സൺറൈസേഴ്സിന് ഐപിഎല്ലിലെ ഏറ്റവും വലിയ ടോട്ടൽ
ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായ ഇന്നിംഗ്സിൽ ബെംഗളൂരുവിനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട് സൺറൈസേഴ്സ് ഹൈദരാബാദ്. വന്നവനും പോയവനും ആർ.സി.ബി ബൗളർമാരെ ചെണ്ടകളാക്കിയ മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറാണ് ...