ചെണ്ട നാണിച്ച് തലതാഴ്ത്തും..! തല്ലുകൊള്ളലിൽ റെക്കോർഡിട്ട് ആർ.സി.ബി; സൺറൈസേഴ്സിന് ഐപിഎല്ലിലെ ഏറ്റവും വലിയ ടോട്ടൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെണ്ട നാണിച്ച് തലതാഴ്‌ത്തും..! തല്ലുകൊള്ളലിൽ റെക്കോർഡിട്ട് ആർ.സി.ബി; സൺറൈസേഴ്സിന് ഐപിഎല്ലിലെ ഏറ്റവും വലിയ ടോട്ടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 09:35 pm IST
Facebook
Twitter
WhatsAppTelegram

ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായ ഇന്നിം​ഗ്സിൽ ബെം​ഗളൂരുവിനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട് സൺറൈസേഴ്സ് ഹൈദരാബാദ്. വന്നവനും പോയവനും ആർ.സി.ബി ബൗളർമാരെ ചെണ്ടകളാക്കിയ മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറാണ് പിറന്നത്. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 287 റൺസാണ് എസ്.ആർ.എച്ച് അടിച്ചുകൂട്ടിയത്. 277 എന്ന അവരുടെ റെക്കോർഡ് തന്നെയാണ് സൺറൈസേഴ്സ് ചിന്നസ്വാമായിൽ തിരുത്തിയത്.

ടോസ് നേടിയ ആർ.സി.ബി ഹൈദരാബാദിനെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു. ഡുപ്ലെസിയുടെ ഈ തീരുമാനം തന്നെ ആദ്യമേ പാളുന്നതാണ് കണ്ടത്. എട്ടോവറിൽ 108 റൺസിന്റെ കൂട്ടുക്കെട്ടുയർത്തിയാണ് അഭിഷേക് ശർമ്മ-ട്രാവിസ് ഹെഡ് സഖ്യം നിലപാട് വ്യക്തമാക്കിയത്. പിന്നീട് ക്രീസിലെത്തിയവർ ആർ.സി.ബി ബൗളർമാർക്ക് ശ്വാസം വിടാൻ അവസരം നൽകിയില്ല.

അഭിഷേക് ശർമ്മ 34 റൺസുമായി പുറത്തായെങ്കിലും ആക്രമണം തുടർന്ന ഹെഡ് 39 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കി. 8 പടുകൂറ്റൻ സിക്സുകളാണ് താരം അതിർത്തിവര കടത്തിയത്. ക്രീസിലെത്തിയ ഹെന്റിച്ച് ക്ലാസൻ സംഹാര താണ്ഡമാടി. 31 പന്തിൽ 67 റൺസ് അടിച്ചു കൂട്ടിയ താരം 7 സിക്സറുകളാണ് പറത്തിയത്.

17 പന്തിൽ 32 റൺസുമായി എയ്ഡൻ മാർക്രമും 10 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്ന അബ്ദുൾ സമദും ചേർന്നാണ് ഹൈദരാബാദിനെ റെക്കോർ‍ഡ് ബുക്കിലേക്ക് നയിച്ചത്. നാലോവർ പൂർത്തിയക്കിയ എല്ലാ ബൗളർമാരും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ഇതിൽ റീസെ ടോപ്ലിയും വൈശാഖ് വിജയകുമാറും 60 കടന്നു. ആദ്യ മത്സരത്തിനിറങ്ങിയ ലോക്കി ഫെർ​ഗുസന് രണ്ടുവിക്കറ്റ് ലഭിച്ചു.

Tags: ipl2024SRH RegisterRCBteamagainsthighestevertotal
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies