evidence - Janam TV
Friday, November 7 2025

evidence

ഇരു കുഞ്ഞുങ്ങളെയും കൊന്നത് ശ്വാസംമുട്ടിച്ച്; യുവതിയുമായി തെളിവെടുത്ത് പൊലീസ്, കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്ത് പ്രതി

രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ അമ്മയാണ് മുഖ്യപ്രതി. പൊലീസിന്റെ മാരത്തൺ ചോദ്യം ചെയ്യലിൽ യുവതി ഇരു കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. ...

ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരെ തെളിവില്ല; പീഡന കേസ് അവസാനിപ്പിക്കുന്നു

നടന്മാരായ ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരെ എടുത്ത പീഡന കേസകുൾ അവസാനിപ്പിച്ചേക്കും. ഇതിനൊപ്പം ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖർക്കെതിരെ എടുത്ത കേസുകളും അവസാനിപ്പിക്കുമെന്നാണ് സൂചന. പീഡന കേസുകളിൽ തെളിവില്ലെന്നാണ് ...

വീട്ടിലെ ജോലിക്കാരുടെ മൊഴികൾ നിർണായകം, പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ; സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പ്രതി ഷെരീഫുൾ ഇസ്ലാമിനെതിരെ കുറ്റപത്രം സമർപ്പിച്ച് മുംബൈ പൊലീസ്. മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി ...

ക്യാമ്പിലെ കക്കൂസ് കഴുകിച്ചു, ഗാർഡ് ഡ്യൂട്ടി നൽകി; അവധി നൽകാതെ മാനസികമായി പീഡിപ്പിച്ചു; വിനീത് ജീവനൊടുക്കിയത് ​ഗതികെട്ട്

മലപ്പുറം:അരീക്കോട് എസ്‌.ഒ.ജി ക്യാമ്പിലെ കമാൻഡോയുടെ ആത്മഹത്യയിൽ കൂടുതൽ തെളിവുകൾ പുറത്ത്. മാനസികമായി വലിയൊരു പീഡനമാണ് വിനീത് നേരിട്ടതെന്നാണ് സൂചന.വിനീത് ജീവനൊടുക്കിയത് അവധി ലഭിക്കാത്ത മനോവിഷമത്തിലും വകുപ്പിൽ നിന്നും ...

എഡിഎം നവീൻ ബാബുവിന്റെ മരണം: കണ്ണൂർ ജില്ലാ കളക്ടർക്കും പ്രശാന്തനും കോടതി നോട്ടീസ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ കളക്ടർക്കും വിവാദമായ പെട്രോൾ പമ്പ് ഉടമ പ്രശാന്തനും നോട്ടീസ് അയക്കാൻ ഉത്തരവിട്ട് കോടതി. തെളിവുകൾ ...

തൊണ്ടിമുതൽ കേസിൽ തെളിവുണ്ട്, പ്രതിയുടെ അപ്പീൽ തള്ളണം; സുപ്രീം കോടതിയിൽ ആൻ്റണി രാജുവിന്റെ കാലുവാരി സർക്കാർ

ഡൽഹി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയ കേസിൽ സൂപ്രീം കോടതിയിൽ ആൻ്റണി രാജു എംഎൽഎക്കെതിരെ നിലപാട് സ്വീകരിച്ച് സർക്കാർ. തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് എം.എൽ.എ ...

അഭിമന്യു വധക്കേസ്; കുറ്റപത്രമടക്കമുള്ള രേഖകൾ കാണാനില്ല; രേഖകൾ നഷ്ടമായത് വിചാരണ തുടങ്ങാനിരിക്കെ

എറണാകുളം: എസ്എഫ്‌ഐ നേതാവ് എം. അഭിമന്യു കൊലപാതക കേസിലെ രേഖകൾ കാണാനില്ല. എറണാകുളം സെൻട്രൽ പോലീസ് എറണാകുളം സെക്ഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതെ പോയത്. കുറ്റപത്രം ...

ഉമേഷ്പാൽ വധകേസിൽ നിർണായക തെളിവുകൾ; കണ്ടെത്തിയത് പിടിയിലായ ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന്

ലക്‌നൗ: ഉമേഷ്പാൽ വധകേസ് പ്രതി ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. ഐഫോണും ആധാർകാർഡുകളും സ്ഥലമിടപാടിന്റെ രേഖകളുമുൾപ്പെടുന്ന തെളിവുകളാണ് കണ്ടെത്തിയത്. ആതിഖ് അഹമ്മദിന്റെ ...

3000 വർഷങ്ങൾക്ക് മുൻപ് മസ്തിഷ്ക ശസ്ത്രക്രിയ : തെളിവായി ഗവേഷക സംഘത്തിനു മുന്നിലെ ഈ അസ്ഥികൂടം

മസ്തിഷ്ക ശസ്ത്രക്രിയ 3000 വർഷങ്ങൾക്ക് മുമ്പ് നടന്നതിനുള്ള തെളിവുകൾ കണ്ടെത്തി ഗവേഷകർ .ഇസ്രായേലിലെ മെഗിദ്ദോ നഗരത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങളിൽ ഒന്നിലാണ് വർഷങ്ങൾക്ക് മുൻപ് ശസ്ത്രക്രിയ നടന്നതിനു ...