ക്യാമ്പിലെ കക്കൂസ് കഴുകിച്ചു, ഗാർഡ് ഡ്യൂട്ടി നൽകി; അവധി നൽകാതെ മാനസികമായി പീഡിപ്പിച്ചു; വിനീത് ജീവനൊടുക്കിയത് ​ഗതികെട്ട്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്യാമ്പിലെ കക്കൂസ് കഴുകിച്ചു, ഗാർഡ് ഡ്യൂട്ടി നൽകി; അവധി നൽകാതെ മാനസികമായി പീഡിപ്പിച്ചു; വിനീത് ജീവനൊടുക്കിയത് ​ഗതികെട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 04:52 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം:അരീക്കോട് എസ്‌.ഒ.ജി ക്യാമ്പിലെ കമാൻഡോയുടെ ആത്മഹത്യയിൽ കൂടുതൽ തെളിവുകൾ പുറത്ത്. മാനസികമായി വലിയൊരു പീഡനമാണ് വിനീത് നേരിട്ടതെന്നാണ് സൂചന.വിനീത് ജീവനൊടുക്കിയത് അവധി ലഭിക്കാത്ത മനോവിഷമത്തിലും വകുപ്പിൽ നിന്നും നേരിടുന്ന മാനസിക പീഡനങ്ങളുടെയും പശ്ചാത്തലത്തിലാണെന്ന തെളിവുകളാണ് പുറത്തുവന്നത്.

എസ്‌.ഒ.ജി റിഫ്രഷ് കോഴ്‌സിന്റെ പേരിൽ വിനീത് നേരിട്ടത് കടുത്ത പീഡനമായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു കോഴ്‌സിന്റെ തുടക്കം റിഫ്രഷർ കോഴ്‌സിൽ പരാജയപ്പെട്ടെന്ന് കാട്ടി വിനീതിന് കടുത്ത ശിക്ഷ നൽകി. ക്യാമ്പിലെ ശുചിമുറി വൃത്തിയാക്കിക്കുകയും തുടർച്ചയായി ഗാർഡ് ഡ്യുട്ടിയും നൽകി.സെക്കന്റുകൾ വൈകിയെന്ന് കാട്ടിയായിരുന്നു വിനീതിനെ റിഫ്രഷ് കോഴ്‌സിൽ പരാജയപ്പെടുത്തിയത് ഡിസംബറിൽ വീണ്ടും പരിശീലനത്തിന് ചേരാൻ ആവശ്യപ്പെട്ടു. ഡിസംബറിൽ ഭാര്യയുടെ പ്രസവ ചികിത്സയ്‌ക്കായി വിനീത് അവധിക്ക് അപേക്ഷിച്ചിരുന്നു

എന്നാൽ ഒറ്റ ദിവസം പോലും വിനീതിന് അവധി നൽകിയില്ല. ഡിസംബറിലെ 30 ദിവസത്തെ പരിശീലനം കഴിയാതെ അവധി നൽകില്ലെന്ന് പറഞ്ഞു. ഇതിനായി എസ്‌.ഒ.ജി ഇറക്കിയ ഓർഡറാണ് പുറത്തുവന്നത്. മാവോയിസ്റ്റ് വേട്ടയ്‌ക്കും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായുള്ള എസ്ഒജിക്കു പരിശീലനം നൽകുന്ന കേന്ദ്രത്തിലാണ് പൊലീസുകാരൻ ജീവനൊടുക്കിയത്.

 

Tags: sogPoliceSuicideVINEETHevidencekeralacommando
Share
Tweet
SendShare

More News from this section

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies