ex-gratia - Janam TV
Saturday, July 12 2025

ex-gratia

ഉന്നാവോ ദുരന്തം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ; മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടം ഏറെ വേദനാജനകമാണെന്നും ...

രുദ്രപ്രയാഗ് അപകടം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ടെമ്പോ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ് 12 പേർ മരിച്ച സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം ...

കുവൈത്ത് ദുരന്തം: മരിച്ച ജീവനക്കാരുടെ കമ്പനി 8ലക്ഷം അടിയന്തരമായി നൽകും

ന്യൂഡൽഹി: കുവൈത്തിലെ ദുരന്തത്തിൽ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് എൻബിടിസി മാനേജ്‌മെന്റ്. അടിയന്തരമായി എട്ടുലക്ഷം രൂപനൽകുമെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ എംബസിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കമ്പനി പ്രസ്താവനയിലൂടെ ...

കുവൈത്തിലെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം നൽകുമെന്ന് എം.എ യൂസഫലി; ധനസഹായം പ്രഖ്യാപിച്ച് രവി പിള്ളയും

തിരുവനന്തപുരം: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തതിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും ലീല ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയും. മരിച്ചവരുടെ ...

കുവൈത്ത് ദുരന്തം: വീണാ ജോർജ് കുവൈത്തിലേക്ക്; സംസ്ഥാന സർക്കാർ സഹായ ധനം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രതിനിധിയായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കുവൈത്തിലേക്ക്. നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ (എൻഎച്ച്എം) ജീവൻ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ...

കുവൈത്ത് തീപിടിത്തം: മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ ധനസഹായം

ന്യൂഡൽഹി: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും ഈ ...

റിയാസി ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മനോജ് സിൻഹ

ജമ്മു: റിയാസി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ആക്രമണത്തിൽ പരിക്കേറ്റവർക്ക് 50,000 ...

വഡോദര ബോട്ടപകടം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാരും ഗുജറാത്ത് സർക്കാരും

അഹമ്മദാബാദ്: വഡോദരയിൽ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് സംസ്ഥാന ...

ബുൽധാന ബസ് അപകടത്തിൽ മരണപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ: മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‌ഡെ

മുംബൈ: ബുൽധാന മഹാമാർഗ് എക്‌സ്പ്രസ് വേയിലെ ബസ് അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 5 ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും പ്രഖ്യപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ...

ഒഡിഷ ട്രെയിൻ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവർക്ക് ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തിൽ ആർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടുവെങ്കിൽ അവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ...

കരിങ്കൽ ക്വാറി ഇടിഞ്ഞ് അപകടം; മരണം 11 ആയി;അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ന്യൂഡൽഹി: മിസോറാമിൽ കരിങ്കൽ ക്വാറി ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ് അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് ...

കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാതെ സർക്കാർ ; 3717 കുടുംബങ്ങൾ അനിശ്ചിതത്വത്തിൽ

തിരുവന്തപുരം: കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങളോട് ക്രൂരത തുടർന്ന് സർക്കാർ. നഷ്ടപരിഹാര തുക നൽകാൻ നിർദേശിച്ചിട്ടും നൽകാതെ സർക്കാർ. 3717 കുടുംബങ്ങൾക്കാണ് ഇനിയും നഷ്ടപരിഹാര തുക നൽകേണ്ടത്. ...

പാമ്പ് കടിയേറ്റ് മരിച്ചാൽ ആശ്രിതർക്ക് 2 ലക്ഷം രൂപ വനം വകുപ്പ് നൽകും; ഇടപെടൽ വിജയം കണ്ടു; വിശദവിവരങ്ങൾ പങ്കുവെച്ച് വാർഡ് മെംബർ

സംസ്ഥാനത്ത് മഴ കനക്കുന്നതോടെ മാളങ്ങളിൽ ഒളിച്ചിരിക്കുന്ന പാമ്പുകൾ പുറത്തിറങ്ങുകയാണ്. വെള്ളം പൊങ്ങുന്ന മിക്ക സ്ഥലങ്ങളിലെയും വീടുകളിലാണ് പാമ്പുകൾ അഭയം പ്രാപിക്കുന്നത്. ഇത് പാമ്പ് കടിയേൽക്കാനുള്ള സാദ്ധ്യതകളും വർദ്ധിപ്പിക്കുന്നുണ്ട്. ...

ഗുജറാത്തിലെ രാസവസ്തു നിർമ്മാണശാലയിലെ സ്‌ഫോടനം; അനുശോചിച്ച് പ്രധാനമന്ത്രി; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

ഗാന്ധിനഗർ: ഗുജറാത്തിലെ രാസവസ്തു നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ...

വിവാഹാഘോഷം അവസാനിച്ചത് ദുരന്തത്തിൽ; ഹൽദി ചടങ്ങ് കാണാനെത്തിയ ആളുകൾ കിണറ്റിൽ വീണു; 13 മരണം; അനുശോചിച്ച് പ്രധാനമന്ത്രി

ലക്‌നൗ: വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് പതിമൂന്ന് പേർ മരിച്ച സംഭവത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ കുശിനഗറിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് ...