ഈ വിഡ്ഢിക്ക് ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്ക്!!! പൗരത്വം ചോദ്യം ചെയ്ത മുൻ പാക് മന്ത്രിക്കെതിരെ ഗായകൻ അദ്നാൻ സമി
തന്റെ പൗരത്വത്തെ കുറിച്ച് ചോദ്യമുയർത്തിയ മുൻ പാകിസ്താൻ മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് സംഗീതസംവിധായകൻ അദ്‌നാൻ സമി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്താൻ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ ...



