അഭിമുഖത്തിന് എത്തിയത് മുൻകൂട്ടി തയ്യാറാക്കിയ ഉത്തരവുമായി; പേപ്പറിലുള്ള ഉത്തരം നോക്കി വായിച്ചു; മുൻ പാക് ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഭിമുഖത്തിന് എത്തിയത് മുൻകൂട്ടി തയ്യാറാക്കിയ ഉത്തരവുമായി; പേപ്പറിലുള്ള ഉത്തരം നോക്കി വായിച്ചു; മുൻ പാക് ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 09:44 am IST
Facebook
Twitter
WhatsAppTelegram

പത്ര സമ്മേളനങ്ങളോ, അഭിമുഖങ്ങളോ സംഘടിപ്പിക്കുമ്പോൾ നേതാക്കളിൽ പലർക്കും ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള വിമുഖത കാരണം ചോദ്യങ്ങൾ മുൻ കൂട്ടി തയ്യാറാക്കി തരേണ്ടതുണ്ടെന്ന് മാദ്ധ്യമ പ്രവർത്തകരോട് പറയാറുണ്ട്. അങ്ങനെ ഉത്തരങ്ങൾ മുൻകൂട്ടി തയ്യാറാക്കി കാണാതെ പറഞ്ഞ് പണിപാളിപ്പോയ പല നേതാക്കളെയും ഒരു പക്ഷേ നമ്മുടെ അറിവിൽ ഉണ്ടാകും. അത്തരത്തിൽ പണി വാങ്ങിയിരിക്കുകയാണ് പാകിസ്താൻ മുൻ ആഭ്യന്തര മന്ത്രിയും അവാമി മുസ്ലീം ലീഗ് നേതാവുമായ ഷെയ്‌ക്ക് റഷീദ് അഹമ്മദ്.

കഴിഞ്ഞ ദിവസമാണ് സാമാ ടിവി സംഘടിപ്പിച്ച അഭിമുഖത്തിൽ അവതാരകൻ മുജീബ് ഫറൂഖ് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പേപ്പറിൽ നോക്കി വായിക്കുന്ന ഷെയ്‌ക്ക് റഷീദിനെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. മേയ് 9-ന് സൈനിക സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ചും അഭിമുഖങ്ങളിൽ നിന്നുമുള്ള റഷീദിന്റെ വിട്ടു നിൽപ്പിനെ കുറിച്ചുമായിരുന്നു മാദ്ധ്യമപ്രവർത്തകൻ ചോദിച്ചത്. എന്നാൽ ചോദ്യത്തിന് മറുപടി അഹമ്മദ് പേപ്പർ നോക്കി വായിക്കുകയായിരുന്നു.

Example of how scripted interview was conducted, notice at Sheikh Rasheed not remembering what to say and looking down to script.

Shame on such tout journalists, enabling fascism! pic.twitter.com/XsF4N4I193

— PTI (@PTIofficial) October 20, 2023

“>

 

കഴിഞ്ഞ മാസം റാവൽപിണ്ടിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നും പോലീസ് റഷീദിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മേയ് മാസം മുതൽ തന്നെ റഷീദ് പൊതുവേദികളിൽ നിന്നും വിട്ടു നിൽക്കാൻ തുടങ്ങിയിരുന്നു. ഇതേകുറിച്ചായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. പേപ്പറിലേക്ക് കണ്ണോടിച്ച അദ്ദേഹം തനിക്ക് 72 വയസുണ്ടെന്നും 40 ദിവസത്തെ ‘ചില്ല’ ( ആത്മീയ ചികിത്സ) ചെയ്യാൻ പോയിരിക്കുകയായിരുന്നെന്നുമായിരുന്നു മറുപടി.

റഷീദിന്റെ ഈ പ്രവർത്തിയെ പിന്തുണച്ച മാദ്ധ്യമ പ്രവർത്തകനെതിരെയും വിമർശനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ” എങ്ങനെ ഒരു സ്‌ക്രിപ്റ്റഡ് അഭിമുഖം നടത്താം എന്നതിന്റെ ഉദാഹരണം’ എന്ന അടികുറിപ്പോടെയാണ് പിടിഐ സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ വീഡിയോ പങ്കുവെച്ചത്.

Tags: EX- Pak Minister
Share
Tweet
SendShare

More News from this section

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies