ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റിന് അടിമുടിമാറ്റം; ചോദ്യങ്ങളും സമയവും കൂട്ടി, 18 എണ്ണത്തിന് നിർബന്ധമായും ഉത്തരം നൽകണം, പരിശീലകരും പരീക്ഷ പാസാകണം
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിന് മുന്നോടിയായുള്ള ലേണേഴ്സ് ഓൺലൈൻ ടെസ്റ്റിന് അടിമുടിമാറ്റം. ലേണേഴ്സ് ടെസ്റ്റിന് ഇനി 30 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഇതിൽ 18 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാൽ മാത്രമേ ...
























