exam - Janam TV
Wednesday, July 9 2025

exam

CSIR-UGC-NET പരീക്ഷ നീട്ടി; അറിയിപ്പുമായി NTA; വിദ്യാർത്ഥികൾക്കായി ഹെൽപ് ലൈൻ തുടങ്ങി

ന്യൂഡൽഹി: CSIR-UGC-NET പരീക്ഷ മാറ്റിവച്ച് ദേശീയ പരീക്ഷാ ഏജൻസി (NTA). ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ച പരീക്ഷയാണ് "ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ" ചൂണ്ടിക്കാട്ടി ...

ചോ​ദ്യപേപ്പർ ഡാർക്ക് നെറ്റിൽ വിറ്റത് 6 ലക്ഷം രൂപയ്‌ക്ക്; നെറ്റ് പരീക്ഷയ്‌ക്ക് 48 മണിക്കൂർ മുൻപ് പേപ്പർ ചോർന്നു; സിബിഐ കണ്ടെത്തൽ

ന്യൂഡൽഹി: UGC-NET പരീക്ഷയുടെ ചോ​ദ്യപേപ്പർ ചോർന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി സിബിഐ. ജൂൺ 18നായിരുന്നു പരീക്ഷ നടന്നത്. ഇതിന് 48 മണിക്കൂർ മുന്നോടിയായി ചോദ്യ പേപ്പർ ചോർന്നിരുന്നതായും ...

“നെറ്റ് പരീക്ഷ റദ്ദാക്കിയത് ചോദ്യപേപ്പർ ഡാർക്ക് നെറ്റിൽ വന്നതിനാൽ; കുറ്റക്കാർ എത്ര ഉന്നതരായാലും അഴിയെണ്ണും; NTAയുടെ സുതാര്യത ഉറപ്പാക്കാനും നടപടി”

ന്യൂഡൽഹി: യുജിസി-നെറ്റ്, നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് കേന്ദ്രസർക്കാർ പ്രഥമ പരി​ഗണന നൽകുന്നതെന്നും യുജിസി-നെറ്റ്, ...

UGC-NET പരീക്ഷ ക്രമക്കേട്; സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; പുതിയ പരീക്ഷാ തീയതി ഉടൻ അറിയിക്കും

ന്യൂഡൽഹി: UGC-NET ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പരീക്ഷയുടെ സമ​ഗ്രതയെ ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് റദ്ദാക്കിയതെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ...

ആരും കൊതിക്കുന്ന അദ്ധ്യാപിക! ”ഉത്തരം വായിക്കാതെ മാർക്ക് നൽകും”; വൈറലാകാൻ ചെയ്ത വീഡിയോ പണിയായി

ഇൻസ്റ്റ​ഗ്രാം റീലുകൾ തയ്യാറാക്കുക, പോസ്റ്റ് ചെയ്യുക, വൈറലാവാൻ ശ്രമിക്കുക എന്നത് ഇന്നത്തെ കാലത്ത് പലരുടേയും ഹോബിയാണ്. ഒരു റീലുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് ...

പ്ലസ്ടു, വിഎച്ച്എസ്ഇ; സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 12 മുതൽ; പുനർ മൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 12 മുതൽ 20 വരെ നടക്കും. അപേക്ഷ 15 വരെ സമർപ്പിക്കാം. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ...

സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു; നാലാം റാങ്ക് എറണാകുളം സ്വദേശിക്ക്

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ആദിത്യ ശ്രീവാസ്തവയാണ്. നാലാം റാങ്ക് സ്വന്തമാക്കിയിരിക്കുന്നത് സിദ്ധാർത്ഥ് റാം കുമാർ എന്ന മലയാളിയാണ്. എറണാകുളം ...

യുപിഎസ്സി എഞ്ചിനീയറിംഗ് എക്സാം 2024 പ്രിലിമിനറി ഫലം പുറത്തുവിട്ടു

എഞ്ചിനീയറിംഗ് സർവീസസ് എക്സാമിനേഷൻ 2024-ലെ പ്രിലിമനറി പരീക്ഷാഫലം പുറത്തുവിട്ടു. ഫെബ്രുവരി 18-നാണ് പരീക്ഷ നടന്നത്. യുപിഎസ്സി വെബ്സൈറ്റിൽ ഫലം ലഭ്യമാകും. യോഗ്യത നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ അറിയുന്നതിന് ...

ഹാൾ ടിക്കറ്റ് ആട് തിന്നു; പരീക്ഷയെഴുതാൻ കഴിയില്ലെന്ന് ഭയന്ന് ജീവനൊടുക്കാൻ ശ്രമിച്ച് 14-കാരി

ബെംഗളൂരു: ഹാൾ ടിക്കറ്റ് നഷ്ടപ്പെട്ടതോടെ പരീക്ഷയെഴുതാൻ സാധിക്കില്ലെന്ന് കരുതി ജീവനൊടുക്കാൻ ശ്രമിച്ച് 14-കാരി. കർണാടകയിലെ ബിദർ ജില്ലയിലാണ് സംഭവം. പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് വീട്ടിലെ ആട് ആഹാരമാക്കിയെന്ന് ...

CUET-UG 2024 പ്രവേശന പരീക്ഷ; രജിസ്റ്റർ ചെയ്ത സർവകലാശാലകളുടെ പട്ടിക പുറത്ത്

ന്യൂഡൽഹി: സിയുഇടി പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നടത്തുന്നതിനായി 46 കേന്ദ്ര സർവകലാശാലകളും 32 സംസ്ഥാന സർവകലാശാലകളും രജിസ്റ്റർ ചെയ്തു. യുജിസി ചെയർമാൻ ജഗദീഷ് കുമാർ ആണ് ഇക്കാര്യം ...

സെറ്റ് പരീക്ഷയ്‌ക്ക് ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം; അവസാന തീയതി ഏപ്രിൽ 15

തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അദ്ധ്യാപക നിയമനത്തിന്റെ യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് അഥവാ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. മാർച്ച് ...

2024-ലെ യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിംസ് പരീക്ഷ; ഉദ്യോഗാർത്ഥികൾക്ക് തിരുത്തലുകൾക്ക് അവസരം; അവസാന തീയതി മാർച്ച് 17

ന്യൂഡൽഹി: 2024-ലെ യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് തിരുത്തലുകൾക്ക് അവസരം. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷകർക്ക് തിരുത്തലുകൾ നടത്താവുന്നതാണ്. മാർച്ച് ഏഴ് ...

SLLC പരീക്ഷാ ഡ്യൂട്ടിക്കിടെ ഫോൺ ഉപയോഗിച്ച് അദ്ധ്യാപകർ; സംഭവം നെടുമുടിയിൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഹാളിൽ ഫോൺ ഉപയോഗിച്ച അദ്ധ്യാപകരുടെ ഫോണുകൾ പിടിച്ചെടുത്തു. തിരുവനന്തപുരം നെടുമുടി എൻഎസ്എസ് സ്‌കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ രണ്ട് അദ്ധ്യാപകരിൽ നിന്നാണ് ഫോണുകൾ പിടിച്ചെടുത്തത്. ...

മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥിയോട് ക്രൂരത; പൊതുപരീക്ഷ എഴുതാൻ അനുവദിക്കാതെ അദ്ധ്യാപകർ

പാലക്കാട്: മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥിയെ പൊതുപരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് പരാതി. ഒലവക്കോട് റെയിൽവേ ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിയെയാണ് പ്ലസ് ടു പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. ...

SSLC

എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും; പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർത്ഥികൾ; ഒരു കുട്ടി മാത്രം വച്ച് പരീക്ഷ എഴുതുന്ന അഞ്ച് സ്‌കൂളുകൾ സംസ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി-ടിഎച്ച്എസ്എൽസി-എഎച്ച്എൽസി പരീക്ഷ നാളെ ആരംഭിക്കും. സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി നാളെ മുതൽ ...

പരീക്ഷാപ്പേടി വേണ്ട; ‘വി-ഹെൽപ്പ്’ ടോൾഫ്രീ സേവനം ആരംഭിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പൊതുപരീക്ഷകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ വീ ഹെൽപ്പ് എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ...

SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്‌ക്ക്..; ഉത്തരക്കടലാസ് മാറുന്നു

തിരുവനന്തപുരം: മാർച്ച് നാലിന് ആരംഭിക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസിൽ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഇനിമുതൽ വരയിട്ട പേപ്പറായിരിക്കും നൽകുക. ഓരോ പുറത്തിലും 25 വരികളുണ്ടാകും. വരയില്ലാത്ത പേജാകുമ്പോൾ ...

നീറ്റ് ബിരുദാനന്തര പരീക്ഷ ജൂലൈ ആദ്യവാരം

നീറ്റ് ബിരുദാനന്തര പരീക്ഷ ജൂലൈ ആദ്യവാരം നടക്കും. കൗൺസലിം​ഗ് ഓഗസ്റ്റ് ആദ്യമാകും നടക്കുക. ദേശീയ എക്സിറ്റ് ടെസ്റ്റ് (NExT) ഈ വർഷം നടത്തില്ലെന്നും നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി ...

പരീക്ഷാ പേപ്പറിൽ വിദ്യാർത്ഥി രജിസ്റ്റർ നമ്പർ‌ തെറ്റിച്ചെഴുതി; അദ്ധ്യാപികയിൽ നിന്നും 3000 രൂപ പിഴ ഈടാക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷയിൽ വിദ്യാർത്ഥി രജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതിയത് വിനയായത് അദ്ധ്യാപികയ്ക്ക്. സംഭവത്തിൽ ഇൻവിജിലേറ്ററായ അദ്ധ്യാപികയ്ക്ക് 3000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ഹയർസെക്കൻഡറി അദ്ധ്യാപികയ്ക്കാണ് ...

സെറ്റ് 2024; അപേക്ഷാ തീയതി നവംബർ അഞ്ച് വരെ നീട്ടി

തിരുവനന്തപുരം: ഹയർ സെക്കൻഡറി- നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാന തല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് അഥവാ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ...

കനത്ത മഴയ്‌ക്ക് സാധ്യത; കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. തിയറി, പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സർവകലാശാല ...

കനത്തമഴ; തിരുവനന്തപുരം ജില്ലയിൽ നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി; ജില്ലയിൽ ഭാഗികമായി തകർന്നത് 23 വീടുകൾ

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകൾ ഭാഗികമായി തകർന്നു. സെപ്റ്റംബർ 29-ന് ആരംഭിച്ച മഴയിൽ നെടുമങ്ങാട് താലൂക്കിലെ 11 വീടുകൾക്കാണ് ...

ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ; ബിരുദം യോഗ്യത

ഐഡിബിഐ ബാങ്ക് ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 ഒഴിവുകളാണ് ഉള്ളത്. www.idbibank.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 30-ആണ് അവസാന ...

നിപ വൈറസ്: മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം; വയനാട് കൺട്രോൾ റൂം തുറന്നു, സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റം

മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറത്തും നിപ ജാഗ്രതാ നിർദ്ദേശം. മഞ്ചേരിയിൽ പനിയും രോഗ ലക്ഷണങ്ങളുമടങ്ങിയ ഒരാളുടെ ശ്രവം പരിശോധനയ്ക്ക് അയച്ചു. പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാളാണ് ...

Page 2 of 5 1 2 3 5