പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ സഹായിച്ചെന്ന് ആരോപണം, അദ്ധ്യാപകരുടെ ഗ്രൂപ്പിൽ വന്ന സന്ദേശം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു ; അദ്ധ്യാപകന് സസ്പെൻഷൻ
കോഴിക്കോട്: എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ സഹായിച്ചെന്ന ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ അദ്ധ്യാപകന് സസ്പെൻഷൻ. അദ്ധ്യാപകൻ എം സുലൈമാനെയാണ് സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. ...


