അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ
അമിതവണ്ണം കാരണം മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പട്ടിണി കിടന്നും വ്യായാമം ചെയ്തും ശരീരവണ്ണം കുറയ്ക്കാൻ ശ്രമിച്ച് വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്. ...