എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ....ദിവസവും നൃത്തം ചെയ്യാൻ തയ്യാറാണോ... അറിയാം ഈ രഹസ്യങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ….ദിവസവും നൃത്തം ചെയ്യാൻ തയ്യാറാണോ… അറിയാം ഈ രഹസ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 01:36 pm IST
Facebook
Twitter
WhatsAppTelegram

അമിത വണ്ണം കാരണമുണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ പലരെയും അലട്ടുന്നൊരു
പ്രധാന പ്രശ്നമാണ്. വണ്ണം കുറയുന്നതിനായി പല മാർ​ഗങ്ങളും ആളുകൾ പരീക്ഷിക്കാറുണ്ട്. പ്രത്യേകിച്ച്, യുവതീ, യുവാക്കൾ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിലുപരി ശരീരഭം​ഗി നിലനിർത്താനാണ് അവർ പെടാപ്പാട് പെടുന്നത്.

വ്യായാമം ചെയ്ത് തുടങ്ങിയാലും കുറച്ച് ദിവസം കഴിഞ്ഞാൽ വലിയ അസ്വസ്ഥതയും മടിയുമായിരിക്കും. എന്നാൽ അധികം പ്രയാസമില്ലാതെ നൃത്തം ചെയ്ത് വണ്ണം കുറയ്‌ക്കാനാകും. എല്ലാ ദിവസവും മുപ്പത് മിനിറ്റ് നൃത്തം ചെയ്യുന്നതിലൂടെ വണ്ണം കുറയ്‌ക്കാം. ഒരു തരത്തിലുള്ള വ്യായാമം തന്നെയാണ് നൃത്തം. ദിവസേന നൃത്തം ചെയ്യുന്നത് ആരോ​ഗ്യത്തിനും ശാരീരിക ഉന്മേഷത്തിനും സഹായിക്കുന്നു. നൃത്തം ചെയ്യുന്നതിലൂടെയുണ്ടാകുന്ന ​ഗുണങ്ങൾ നോക്കാം..

ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു

ദിവസവും നൃത്തം ചെയ്യുന്നതിലൂടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ നൃത്തം സഹായിക്കുന്നു. ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്‌ക്കാനും ഇത് സഹായകമാണ്.

ശരീരഭാരം ക്രമീകരിക്കാം

ശരീരഭാരം കുറയ്‌ക്കുന്നതിന് ഏറ്റവും ഫലപ്രദമായ ഒരു വ്യായാമമാണ് നൃത്തം. ദിവസേന നൃത്തം ചെയ്യുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിലൂടെ അമിത വണ്ണം കുറയുന്നു.

പേശികളുടെയും എല്ലുകളുടെയും ബലം

പേശികളുടേയും എല്ലുകളുടേയും ആരോ​ഗ്യം സംരക്ഷണത്തിന് ഉത്തമമാണ് നൃത്തം. ഇത് പേശികളുടെ വളർച്ചയ്‌ക്കും എല്ലുകൾ ബലപ്പെടുത്തുന്നതിനും സഹായിക്കുന്നു.

മാനസിക സമ്മ​ർദ്ദം കുറയ്‌ക്കാം

പലരിലും കാണാറുള്ള പ്രധാന പ്രശ്നമാണ് മാനസിക സമ്മർദ്ദം. പല കാരണത്താൽ മാനസിക സമ്മ​ർദ്ദത്തിലാകുന്നവർ നമ്മുക്ക് ചുറ്റുമുണ്ട്. അത്തരക്കാർക്ക് ഈ വ്യായാമം വളരെ ഉപയോ​ഗപ്രദമാണ്. ദിവസേന നൃത്തം ചെയ്യുന്നതിലൂടെ മാനസിക സമ്മർദ്ദം അകറ്റാൻ സഹായിക്കുന്നു. സ്ട്രെസ്, ടെൻഷൻ, ഏകാന്തത എന്നിവ കുറയ്‌ക്കാനും സ​ഹായിക്കുന്നു.

ശാരീരിക ഉന്മേഷം

നൃത്തം ചെയ്യുന്നതിലൂടെ ശാരീരിക-മാനസിക ഉന്മേഷം വർദ്ധിക്കുന്നു. മാനസിക ഉന്മേഷം നിലനിർത്തുന്നതിലൂടെ ഏകാന്തത ഇല്ലാതാകുകയും ആളുകളുമായി കൂടുതൽ ഇടപെടാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു.

Tags: DanceSUBEXCERCISE
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies