വ്യായാമത്തിന് ശേഷം ഇവ കഴിക്കാറുണ്ടോ.... ആപത്ത് ഒളി‍ഞ്ഞിരിക്കുന്നു; ഇത് ശ്രദ്ധിക്കൂ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വ്യായാമത്തിന് ശേഷം ഇവ കഴിക്കാറുണ്ടോ…. ആപത്ത് ഒളി‍ഞ്ഞിരിക്കുന്നു; ഇത് ശ്രദ്ധിക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 05:46 pm IST
FacebookTwitterWhatsAppTelegram

വ്യായാമം ചെയ്തതിന് ശേഷം കഴിക്കേണ്ട ഭക്ഷണരീതിയെ കുറിച്ച് പലരും ശ്രദ്ധിക്കാറില്ല. വ്യായാമം ചെയ്തതിന് ശേഷം വിശ്രമിക്കുന്നത് പോലെ വ്യായാമത്തിന് ശേഷം കഴിക്കേണ്ട ഭക്ഷണരീതികളും പ്രധാനപ്പെട്ടതാണ്. ആരോ​ഗ്യ പരിചരണത്തിന് പ്രധാനമായി വേണ്ട ഒന്നാണ് കൃത്യമായ ഭക്ഷണക്രമം. വ്യായാമത്തിന് ശേഷം വിറ്റാമിൻ അടങ്ങിയ ആഹാരങ്ങൾ കഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യുന്നു. വ്യായാമത്തിന് ശേഷം കൊഴുപ്പ് അടങ്ങിയ ആഹാര പദാർത്ഥകൾ കഴിക്കരുതെന്ന് വിദ​ഗ്ധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ വ്യായാമത്തിന് ശേഷം കഴിക്കാൻ പാടില്ലാത്തത് എന്തൊക്കെയെന്ന് നോക്കാം.

വറുത്ത ഭക്ഷണങ്ങൾ

വ്യായാമം ചെയ്തതിന് ശേഷം എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണങ്ങൾ കഴിക്കരുത്. കാരണം കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ദഹന സംബന്ധ പ്രശനങ്ങൾ ഉണ്ടാകുകയും ആരോ​ഗ്യത്തിന് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

അരി ആഹാരങ്ങൾ

വ്യായാമം ചെയ്തതിന് ശേഷം അരി ആ​ഹാരങ്ങൾ കഴിവതും ഒഴിവാക്കണം. അരിയിൽ വലിയ തോതിലാണ് പഞ്ചസാര അടങ്ങിയിട്ടുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു.

‌‌പഞ്ചസാര പാനീയങ്ങളും സോഡയും

വ്യായാമം ചെയ്തതിന്റെ ക്ഷീണത്തിൽ പലരും സോഡ കുടിക്കാറുണ്ട്. എന്നാൽ വ്യായാമത്തിന് ശേഷം സോഡ, പഞ്ചസാര പാനീയങ്ങൾ എന്നിവ കുടിക്കുന്നത് ആരോ​ഗ്യത്തിന് ദോഷകരമായി ബാധിക്കുന്നു.

എരിവുള്ള ഭക്ഷണങ്ങൾ

വ്യായാമത്തിന് ശേഷം എരിവുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ശാരീരിക അസ്വസ്ഥതകൾക്കും കാരണമാകുന്നു.
വ്യായാമത്തിന് ശേഷം എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നെഞ്ചെരിച്ചിലിനും കാരണമാകാറുണ്ടെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ കണ്ടെത്തിയിട്ടുണ്ട്.

ഫാസ്റ്റ് ഫുഡ്

വ്യായാമത്തിന് ശേഷം ഫാസ്റ്റ് ഫുഡ് കഴിക്കുന്നതും പരമാവധി ഒഴിവാക്കണം. ഫാസ്റ്റ് ഫുഡിൽ അമിതമായി അടങ്ങിയിരിക്കുന്ന എണ്ണ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു.

Tags: foodSUBEXCERCISE
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies