EXCISE - Janam TV
Saturday, July 12 2025

EXCISE

എത്തിച്ചത് 150 കുപ്പികൾ; നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലം മുന്നിൽക്കണ്ട് വിദേശമദ്യക്കടത്ത്; ഒരാൾ പിടിയിൽ

നിലമ്പൂർ: ആക്രിക്കച്ചവടത്തിന്റെ മറവിൽ വിദേശമദ്യം കടത്തിയ സംഭവത്തിൽ ഒരാളെ പിടികൂടി. നിലമ്പൂർ തിരുവാലി ഒളികകൾ സ്വദേശിയായ ബിനോയിയെയാണ് വടകര എക്സൈസ് സംഘം പിടികൂടിയത്. മാഹിയിൽ നിന്ന് മലപ്പുറത്തേക്ക് ...

ബെംഗളൂരുവിൽ നിന്ന് എത്തിക്കും; ലോഡ്ജ് കേന്ദ്രീകരിച്ച് വില്പന; 106 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറം എടപ്പാളിൽ വൻ എംഡിഎംഎ വേട്ട. 106 ഗ്രാം MDMA യുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പാലക്കാട് പട്ടാമ്പി സ്വദേശി കുമ്പളത്ത് വീട്ടിൽ കെ ഷാഫി ...

അതും തേഞ്ഞുമാഞ്ഞു; ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരെ പ്രതിചേർക്കാനുള്ള തെളിവില്ലെന്ന് എക്സൈസ് ; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും

എറണാകുളം: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ പ്രതിചേർക്കാനുള്ള തെളിവില്ലെന്ന് എക്സൈസ്. ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ...

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ അടക്കം 3 പേർ പിടിയിൽ; അറസ്റ്റിലായത് ‘ആലപ്പുഴ ജിംഖാന’ സംവിധായകൻ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമാ സംവിധായകരടക്കം മൂന്ന് പേരെ പിടികൂടി എക്സൈസ്. സംവിശ്യകൻ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് ...

മൊഴിയെടുക്കാൻ ശ്രമിച്ച് എക്സൈസ്; താത്പര്യമില്ലെന്ന് വ്യക്തമാക്കി വിൻസിയും കുടുംബവും

കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണങ്ങളിൽ നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ്. എന്നാൽ നിയമനടപടികൾക്ക് താത്പര്യമില്ലെന്ന് വിൻസിയുടെ പിതാവ് എക്സൈസ് ഉദ്യോ​ഗസ്ഥരെ അറിയിച്ചു. സിനിമയിലെ ...

തലസ്ഥാനത്ത് സിനിമ ഷൂട്ടിം​ഗിനിടെ കഞ്ചാവ് വേട്ട, പിടികൂടിയത് നിവിൻ പോളി സിനിമയുടെ ആർട്ടിസ്റ്റിൽ നിന്ന്

തിരുവനന്തപുരം: തലസ്ഥാനത്ത് സിനിമ സെറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധനനയിലാണ് ഇവ കണ്ടെത്തിയത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന നിവിൻ പോളി നായകനാകുന്ന ബേബി ...

സ്വന്തം കല്യാണം നടത്താൻ പണമില്ല, കഞ്ചാവ് വിൽക്കാനിറങ്ങി; ഒഡീഷ സ്വദേശിയുടെ ബാഗിൽ 6.1 കിലോ കഞ്ചാവ്; കയ്യോടെ പൊക്കി എക്സൈസ്

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഒഡീഷയിൽ നിന്നുള്ള സന്യാസി ഗൗഡ (32 ) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ ...

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന; കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിനുള്ളിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. ഹോസ്റ്റൽ മുറികളിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് കണ്ടെത്തി. 20 ഗ്രാമിലധികം കഞ്ചാവാണ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്‌പെക്ടർ ...

മലപ്പുറത്ത് വീണ്ടും ലഹരി വേട്ട; യുവാക്കൾ എക്സൈസ് വലയിൽ

350​ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. മലപ്പുറം-കോഴിക്കോട് അതിർത്തിയായ കടലുണ്ടിയിലാണ് ഇവർ പിടിയിലായത്. കോഴിക്കോട് സ്വ​ദേശികളായ മുഹമ്മദ് അലി, ലബീബ് എന്നിവരെ കടലുണ്ടി പാലത്തിൽ നിന്നാണ് ...

ലഹരിയിൽ മുങ്ങിയ ‘​ഗോഡ്സ് ഓൺ കൺട്രി’, കൊച്ചിയിൽ അർദ്ധരാത്രി മിന്നൽ പരിശോധന, ഇന്നലെ അറസ്റ്റിലായത് 300 പേർ ; 77-ലധികം കേസുകൾ രജിസ്റ്റർ ചെയ്തു

എറണാകുളം: കൊച്ചിയിൽ നടന്ന പൊലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് 300 പേർ. കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചിന​ഗരം കേന്ദ്രീകരിച്ച് പൊലീസിന്റയും എക്സൈസിന്റെയും മിന്നൽ പരിശോധന നടന്നത്. 77-ഓളം ...

കിഴക്കേകോട്ട പോസ്റ്റ് ഓഫീസിൽ എത്തിയ കൊറിയറിൽ കഞ്ചാവ്; പരിശോധന നിയമ വിദ്യാർത്ഥി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: കിഴക്കേകോട്ട പോസ്റ്റ് ഓഫീസിൽ എത്തിയ കൊറിയറിൽ കഞ്ചാവ് കണ്ടെത്തി. മേഖലയിൽ നിന്നെത്തിയ പാഴ്‌സലിനുള്ളിലാണ് ലഹരി വസ്തു കണ്ടത്തിയത്. എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാഴ്‌സൽ പരിശോധിക്കുകയായിരുന്നു. ...

പരിശോധനയ്‌ക്കായി ബൈക്ക് തടഞ്ഞു; എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് മൂന്നംഗ സംഘം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കോട്ടൂർ വടക്കരികം സ്വദേശി അച്ചു (23), പൂവച്ചൽ കുഴയ്ക്കാട് സ്വദേശി മഹേഷ് (34), പൂവച്ചൽ ആലമുക്ക് ...

ബാങ്ക് ജോലിയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം; എംഡിഎംഎയുമായി സ്വകാര്യ ബാങ്ക് ഏരിയ മാനേജർ പിടിയിൽ

കൂർക്കഞ്ചേരി: തൃശൂർ കൂർക്കഞ്ചേരിയിൽ വൻ ലഹരി വേട്ടയുമായി എക്‌സൈസ്. കൂർക്കഞ്ചേരിയിൽ സ്വകാര്യ ബാങ്കിന്റെ ഏരിയ മാനേജരാണ് എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത്. തൃശൂർ പടവരാട് സ്വദേശിയായ പ്രവീണിനെയാണ് ...

ഒപ്പിന് കുപ്പി! എക്സൈസിന് കൈക്കൂലി മദ്യം; വാങ്ങിയത് ബീവറേജസുകാരിൽ നിന്ന്, കൈയോടെ പൊക്കി വിജിലൻസ്

കൊച്ചി: വിജിലൻസ് റെയ്ഡിൽ കുടുങ്ങി എക്സൈസ് ഉ​ദ്യോ​ഗസ്ഥർ. കൈക്കൂലിയായി മദ്യം വാങ്ങിയ ഉദ്യോ​ഗസ്ഥരാണ് പെട്ടത്. തൃപ്പൂണിത്തുറ എക്സൈസ് ഓഫീസിലെ വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലായണ് വിരുതന്മാർ കുടുങ്ങിയത്. പരിശോധനയിൽ ...

മുന്തിരിപ്പെട്ടികളിൽ ഒളിപ്പിച്ചുകടത്തിയത് 2,600 ലിറ്റർ സ്പിരിറ്റ്, എക്സൈസ് വാഹനം ഇടിച്ച് തെറിപ്പിച്ച് പ്രതികൾ; മണ്ണുത്തിയിൽ വൻ സ്പിരിറ്റ് വേട്ട

തൃശൂർ: മണ്ണുത്തിയിൽ ഒളിപ്പിച്ചുകടത്തിയ സ്പിരിറ്റ് പിടികൂടി. മുന്തിരിപ്പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2,600 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് സ്പിരിറ്റ് കടത്താൻ ശ്രമിച്ച സംഘമാണ് ...

വ്യാജവാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ റെയ്ഡിനിടെ മോഷണം : നഷ്ടമായത് സ്വർണവും ടോർച്ചും മൊബൈലും ; എക്സൈസ് ഉദ്യോഗസ്ഥൻ തൊണ്ടിയോടെ പിടിയിൽ

കൊല്ലം : വ്യാജവാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ റെയ്ഡിനിടെ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ.ചടയമംഗലം എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ സ്വദേശി ഷൈജുവാണ് ...

കഞ്ചാവ് വില്പന കയ്യോടെ പൊക്കി എക്സൈസ്; തിരുവനന്തപുരത്തും കോട്ടയത്തുമായി പിടികൂടിയത് രണ്ടരകിലോ കഞ്ചാവ്

തിരുവനന്തപുരം: രണ്ട് ജില്ലകളിയായി എക്സൈസ് നടത്തിയ ലഹരിവേട്ടയിൽ രണ്ടര കിലോയിലധികം കഞ്ചാവ് പിടികൂടി. നവായിക്കുളത്ത് 1.5 കിലോ കഞ്ചാവുമായി എക്സൈസ് ഒരാളെ അറസ്റ്റ് ചെയ്തു. നാവായിക്കുളം സ്വദേശി ...

കയ്യിൽ കഞ്ചാവും എംഡിഎംഎയും; പത്തനംതിട്ടയിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ

പത്തനംതിട്ട: എംഡിഎംഎയും കഞ്ചാവുമുൾപ്പെടയുള്ള ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. തിരുവല്ല കവിയൂർ സ്വദേശിയായ പ്രശാന്താണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 1.501 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും ...

“ഒരു തീപ്പെട്ടി താഡേയ്”; കഞ്ചാവ് ബീഡി വലിക്കാൻ ലൈറ്റർ ചോദിച്ചത് എക്സൈസിനോട്; കുട്ടിസംഘം വെട്ടിൽ; പിന്നീട് നടന്നത്..

ഇടുക്കി: കഞ്ചാവ് ബീഡി വലിക്കാൻ തീപ്പെട്ടി തിരക്കി വന്ന വിദ്യാർത്ഥികളെ കയ്യോടെ പിടികൂടി എക്സൈസ്. ഇടുക്കി അടിമാലിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരുടെ പക്കൽ ...

നല്ലവരായ ഉണ്ണികൾ റോഡരികിലും ചെടി നട്ടു; പിഴുതെടുത്ത് നശിപ്പിച്ച് എക്‌സൈസ്

കൊല്ലം: റോഡരുകിൽ വളർന്നു നിൽക്കുന്ന കഞ്ചാവുചെടികൾ കണ്ടെത്തി. കരുനാഗപ്പള്ളി - ഓച്ചിറ ദേശീയപാത പുതുമണ്ണയിലാണ് പുഷ്പിക്കാൻ പാകമായ കഞ്ചാവ് ചെടികൾ കണ്ടെത്തിയത് വിവരമറിഞ്ഞ് കരുനാഗപ്പള്ളി എക്സൈസ് സംഘം ...

മാസങ്ങളുടെ അധ്വാനം; നട്ടുനനച്ചു വളർത്തി ഉണക്കി വിറ്റു; വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയയാൾ എക്സൈസ് പിടിയിൽ

തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് ചെടികൾ കൃഷി ചെയ്ത് വിളവെടുത്ത് കച്ചവടം ചെയ്തയാളെ എക്സൈസ് സംഘം പിടികൂടി. പാറശാല സ്വദേശി ശങ്കറാ (54) ണ് വീടിന് സമീപത്ത് രണ്ട് ...

ഗാന്ധി ജയന്തി ദിനത്തിൽ മദ്യ കച്ചവടം; മന്ത്രി വീണാ ജോർജ് സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: കാപ്പ പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് ഗാന്ധിജയന്തി ദിനത്തിൽ വിദേശ മദ്യവുമായി അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ മയിലാടുംപാറയിൽ ഇന്നലെയാണ് സംഭവം. കുമ്പഴ സ്വദേശി ...

ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധന; വൈക്കത്ത് ഒരു കോടിയിലധികം രൂപയുടെ കണക്കില്ലാത്ത പണം പിടികൂടി എക്സൈസ്

വൈക്കം: വൈക്കത്ത് ഒരു കോടിയിലധികം രൂപയുടെ കണക്കില്ലാത്ത പണം പിടികൂടി എക്‌സൈസ് സംഘം. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൈക്കം തലയോലപ്പറമ്പിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അനധികൃത ...

നാല് മാസം പ്രായമുള്ള 395 കഞ്ചാവ് ചെടികൾ; അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട

‌പാലക്കാട്: അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട. തടങ്ങളിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളാണ് പിടികൂടിയത്. പുതൂർ എടവാണി ഊരിന് സമീപമാണ് ചെടികൾ കണ്ടെത്തിയത്. കിണ്ണക്കരമലയിടുക്കിൽ 123 തടങ്ങളിലായി നാല് ...

Page 1 of 3 1 2 3