ലഹരിയിൽ മുങ്ങിയ '​ഗോഡ്സ് ഓൺ കൺട്രി', കൊച്ചിയിൽ അർദ്ധരാത്രി മിന്നൽ പരിശോധന, ഇന്നലെ അറസ്റ്റിലായത് 300 പേർ ; 77-ലധികം കേസുകൾ രജിസ്റ്റർ ചെയ്തു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലഹരിയിൽ മുങ്ങിയ ‘​ഗോഡ്സ് ഓൺ കൺട്രി’, കൊച്ചിയിൽ അർദ്ധരാത്രി മിന്നൽ പരിശോധന, ഇന്നലെ അറസ്റ്റിലായത് 300 പേർ ; 77-ലധികം കേസുകൾ രജിസ്റ്റർ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2025, 01:32 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കൊച്ചിയിൽ നടന്ന പൊലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് 300 പേർ. കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചിന​ഗരം കേന്ദ്രീകരിച്ച് പൊലീസിന്റയും എക്സൈസിന്റെയും മിന്നൽ പരിശോധന നടന്നത്. 77-ഓളം കേസുകൾ ഇന്നലെ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് കടത്തിയവരും ഉപയോ​ഗിച്ചവരുമാണ് പൊലീസിന്റെ വലയിലായത്.

മദ്യപിച്ച് വാഹനമോടിച്ചതിന് 193 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുയിടങ്ങളിൽ ഇരുന്ന് മദ്യപിച്ചതിന് 26 കേസുകളും രജിസ്റ്റർ ചെയ്തു. ക‍ഞ്ചാവ്, എംഡിഎംഎ, ​ഹാഷിഷ് ഓയിൽ എന്നിവ ഉൾപ്പെടെ പിടിച്ചെടുത്തു.

സംസ്ഥാനത്തുടനീളം പൊലീസിന്റെയും എക്സൈസിന്റെ മിന്നൽ പരിശോധന നടന്നുവരികയാണ്. കഴിഞ്ഞ ദിവസം മാത്രം നിരവധി കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ഹൈബ്രിഡ് കഞ്ചാവുമായി കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകൾ കൊച്ചിയിൽ പിടിയിലായിരുന്നു. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് 44 ലക്ഷം രൂപയുടെ കഞ്ചാവുമായാണ് യുവതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്.

പൊലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ വിഴുങ്ങിയ യുവാവ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. രണ്ട് പാക്കറ്റുകളാണ് യുവാവ് വിഴുങ്ങിയത്. അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കാനിരിക്കെയാണ് മരണം. മയക്കുമരുന്ന് കടത്തുന്നതിലും ഉപയോ​ഗിക്കുന്നതിലും സ്ത്രീകൾ ഉൾപ്പെട്ടിരിക്കുന്നു എന്നതും ​ഗൗരവതരമാണ്.

Tags: PoliceEXCISE
ShareTweetSendShare

More News from this section

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies