EXCISE - Janam TV
Sunday, July 13 2025

EXCISE

തൃശൂരിൽ സിൽവർ ചാരായവുമായി യുവാവ് പിടിയിൽ

തൃശൂർ: തൃശൂരിൽ സിൽവർ ചാരായവുമായി യുവാവ് പിടിയിൽ. പനംകൽക്കണ്ടമിട്ടു വാറ്റിയ സിൽവർ ചാരായമാണ് എക്സൈസ് പിടിച്ചെടുത്തത്.കല്ലൂർ സ്വദേശി ഷിജോൺ ആണ് പാടൂക്കാട് നിന്നും എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ...

ലഹരിവിൽപന ശൃംഖലയിലെ പ്രധാനി; എക്സൈസ് പിടിയിൽ യുവാവ്

ആലപ്പുഴ: കായംകുളത്ത് വൻ കഞ്ചാവ് വേട്ട. പുതുപ്പള്ളി - വടക്ക് കൊച്ചുമുറി ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിക്കൊണ്ട് വന്ന രണ്ടേകാൽ കിലോ കഞ്ചാവുമായി യുവാവ് ...

മലയിടുക്കുകളിൽ തഴച്ചു വളർന്നത് 604 കഞ്ചാവ് ചെടികൾ; അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട

പാലക്കാട്: അ​​ട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട. 81 തടങ്ങളിൽ നിന്നായി 604 കഞ്ചാവ് ചെടികൾ കണ്ടെത്തി. ഒരു മാസം മുതൽ 3 മാസം വരെ പ്രായമുള്ള പല ...

സംസ്ഥാനത്തൊട്ടാകെ എക്സൈസിന്റെ മിന്നൽ പരിശോധന; 240 ട്രെയിനുകളിലും 1,370 ബസുകളിലും പരിശോധന നടത്തി ; രജിസ്റ്റർ ചെയ്തത് 116 കേസുകൾ

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോ​ഗവും കടത്തും തടയാൻ സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തി എക്സൈസ്. 240 ട്രെയിനുകളിലും 1,370 ബസുകളിലുമാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിർത്തി പ്രദേശങ്ങളിലുമായിരുന്നു ...

ബാർ ഉടമയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; എക്‌സൈസ് മന്ത്രി രാജിവയ്‌ക്കണം; അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നും വി മുരളീധരൻ

തിരുവനന്തപുരം: മദ്യനയം മാറ്റാന്‍ കൈക്കൂലി നല്‍കണമെന്ന ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും എക്സൈസ് ...

തെളിവുകൾക്ക് വിരുദ്ധമായി മൊഴി നൽകുന്നു; കവിത ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയിൽ

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിത ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയിൽ. തെളിവുകൾക്ക് വിരുദ്ധമായാണ് കവിത മൊഴി നൽകുന്നതെന്നും ബോധപൂർവം ...

അരവിന്ദ് കെജരിവാളിന്റെ പേഴ്സണൽ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു; നടപടി വിജിലൻസ് വകുപ്പിന്റേത്

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പേഴ്സൽ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പേഴ്സൽ സെക്രട്ടറി ബിഭവ് കുമാറിനെയാണ് ജോലിയിൽ നിന്ന് ...

കുരുക്ക് മുറുക്കാൻ ഇഡി; അരവിന്ദ് കെജ്‌രിവാളിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു. മദ്യനയ കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ട നിർണായക ...

എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് വിലയിരുത്തല്‍

പാലക്കാട്: എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് വിലയിരുത്തല്‍. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുള്‍ ...

ജവാൻ റമ്മിൽ ‘തരി’; വിൽപന വിലക്കി എക്സൈസ്

തിരുവനന്തപുരം: ​ഗുണനിലവാരമില്ലാത്തതിനാൽ ജവാൻ റമ്മിന്റെ വിൽപന നിർത്തി എക്സൈസ്. തരി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. വരാപ്പുഴ വാണിയക്കാട് വിൽപനശാലയിൽ എത്തിച്ച മദ്യക്കുപ്പികളിലാണ് തരികൾ കണ്ടെത്തിയത്. ഇവിടുത്തെ എട്ട് ...

വീടിന് പിന്നിൽ രഹസ്യ അറ ഉണ്ടാക്കി മദ്യം സൂക്ഷിച്ചു; അവധി ദിനങ്ങളിൽ അമിത വിലയിൽ വിൽപ്പന; 130 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

തൃശൂർ: രഹസ്യമായി മദ്യം സൂക്ഷിച്ച് അമിത വിലയ്ക്ക് അനധികൃത വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. ഒന്നാം തീയതിയും മറ്റ് ഡ്രൈഡേ ദിവസങ്ങളും കേന്ദ്രീകരിച്ചായിരുന്നു മദ്യവിൽപ്പന. സംഭവത്തിൽ മതിലകം ...

വീട്ടിൽ വൈനുണ്ടാക്കുന്നുണ്ടോ? ചില്ലറ വിൽപ്പനയുണ്ടോ? എങ്കിൽ എക്സൈസ് പിടികൂടാതിരിക്കാൻ ഇക്കാര്യം ശ്രദ്ധിച്ചോളൂ..

തിരുവനന്തപുരം: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾ പുരോഗമിക്കവെ കേക്കിനും വൈനിനും ഡിമാൻഡ് വർദ്ധിച്ചിരിക്കുകയാണ്. വീട്ടിൽ തന്നെ ഇവ രണ്ടും തയാറാക്കുന്നവരാണ് അധികവും. എന്നാൽ ക്രിസ്തുമസ് പ്രമാണിച്ച് വൈനുണ്ടാക്കി അത് വിൽപ്പന ...

അട്ടപ്പാടി വനമേഖലയിൽ കഞ്ചാവ് തോട്ടങ്ങൾ; നശിപ്പിച്ചത് 600-ലധികം കഞ്ചാവ് ചെടികളെന്ന് എക്സൈസ്

പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ കഴിഞ്ഞ രണ്ട് ദിവസം നടത്തിയ പരിശോധനയിൽ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി.ഭൂതയാറിലും കുറുക്കത്തിക്കല്ല് ഊരിന് സമീപ പ്രദേശങ്ങളിലുമാണ് കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തിയത്. വിളവെടുപ്പിന് പാകമായതുൾപ്പെടെ ...

പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് ചെടി; 68-കാരനെ പിടികൂടി എക്സൈസ്

തിരുവനന്തപുരം: വീടിന്റെ ടെറസിൽ പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തിയ 68-കാരൻ പിടിയിൽ. നെയ്യാറ്റിൻകര പള്ളിച്ചൽ സ്വദേശി ശിവൻകുട്ടിയാണ് അറസ്റ്റിലായത്. പച്ചക്കറികൾക്കിടയിലാണ് ഇയാൾ കഞ്ചാവ് ചെടിയും നട്ട് ...

കഞ്ചാവുവേട്ട; കോഴിക്കോട് സ്വദേശി ഫിറോസ് പിടിയിൽ

കോഴിക്കോട്: പന്നിയങ്കരയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. ചക്കും കടവ് സ്വദേശി ഫിറോസ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 60 ഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തു. പന്നിയങ്കര ചക്കും ...

കണ്ണൂർ തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാക്കത്തോട് സ്വദേശി സി.കെ ഹാഷിം ആണ് പിടിയിലായത്. ഇയാളിൽ നിന്നും 0.698 ഗ്രാം എംഡിഎംഎ എക്‌സൈസ് സംഘം കണ്ടെടുത്തു. തളിപ്പറമ്പ് ...

എക്‌സൈസിന്റെ വലയിൽ വീണ് തുമ്പിപ്പെണ്ണ്; പിടിയിലായത് 25 ലക്ഷത്തോളം വിലവരുന്ന രാസലഹരിയുമായി

എറണാകുളം: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപത്ത് നിന്നും വൻ ലഹരിവേട്ട. കോട്ടയം സ്വദേശിനിയായ യുവതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. 25 ലക്ഷത്തോളം വിലമതിക്കുന്ന അരക്കിലോയോളം രാസലഹരിയാണ് ...

എംഡിഎംഎ കേസ് കഞ്ചാവ് കേസാക്കി മാറ്റി; 5 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

വയനാട്: എംഡിഎംഎ പിടികൂടിയ കേസ് കഞ്ചാവ് കേസാക്കി മാറ്റിയ 5 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സംഭവത്തിൽ വയനാട് മുത്തങ്ങ ചെക്‌പോസ്റ്റ് ജീവനക്കാരായിരുന്ന ഇൻസ്‌പെക്ടർ ഷഫീഖ് റ്റി എച്ച്, ...

ചാരായം വാറ്റിനിടെ ‘ സ്പിരിറ്റ് കണ്ണനെ’ ക്ലിപ്പിട്ട് എക്‌സൈസ്; പൊക്കിയത് ഉറക്കമുളച്ച് വാറ്റുന്നതിനിടെ

കൊല്ലം: ചാരായം വാറ്റുന്നതിനിടെ നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ'സ്പിരിറ്റ് കണ്ണന്‍' എന്ന് വിളിക്കുന്ന അനില്‍ കുമാര്‍ പിടിയില്‍.പുലര്‍ച്ചെ 12.50 ന് ചടയമംഗലം എക്‌സൈസാണ് അനില്‍ കുമാറിനെ പിടികൂടിയത്. ...

ഓണം നറുക്കെടുപ്പിൽ വിദേശമദ്യം സമ്മാനമെന്ന കൂപ്പൺ അച്ചടിച്ച സംഭവം; കൂപ്പണടിച്ച് വിറ്റയാളെ പൂട്ടി എക്‌സൈസ്

കോഴിക്കോട്: തിരുവോണം ബംബറെന്ന വ്യാജേന ഓണസമ്മാനമായി നറുക്കെടുപ്പിലൂടെ വിദേശ മദ്യം എന്ന കൂപ്പൺ വൈറലായിരുന്നു. സംഭവം വളരെ പെട്ടെന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ഇടം നേടിയത്. പിന്നാലെ ഇത്തരത്തിൽ ഓണത്തിന് ...

സ്വാതന്ത്ര്യ ദിന-ഓണാഘോഷങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രം; തൃശൂരിൽ തിരക്കേറുന്നതിനാൽ കൺട്രോൾ റൂം തുറന്ന് എക്സൈസ്

തൃശൂർ: ഓണമാകാൻ ആഴ്ചകൾ മാത്രം അവശേഷിക്കെ നഗരത്തിൽ തിരക്ക് വർദ്ധിക്കുന്നു. സ്വാതന്ത്യ ദിനാഘോഷവും പിന്നാലെ ഓണവും ഇങ്ങെത്തിയതോടെ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും മറ്റ് കടകളിലും ഉൾപ്പെടെ തിരക്കുകൾ ...

തലസ്ഥാനത്ത് വൻ ലഹരിവേട്ട; 155 കിലോ കഞ്ചാവും 61 ഗ്രം എംഡിഎംഎയുമായി നാല് പേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് 155 കിലോ കഞ്ചാവും 61 ഗ്രം എംഡിഎംഎയുമായി നാല് പേർ പിടിയിൽ. എക്‌സൈസിന്റെ പരിശോധനയിൽ കാറിൽ നിന്ന് രണ്ട് പേരെയും, കഞ്ചാവ് ഒളിപ്പിച്ച വീട്ടിൽ ...

പത്തനംതിട്ടയിൽ കോടയും വാറ്റുപകരണങ്ങളും പിടികൂടി; വീട്ടമ്മ അറസ്റ്റിൽ

പത്തനംതിട്ട: കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയതിനെ തുടർന്ന് വീട്ടമ്മ പിടിയിൽ. പത്തനംതിട്ട സീതത്തോട് സ്വദേശി വാസന്തിയെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 588 ലിറ്റർ കോടയും വാറ്റാൻ ഉപയോഗിക്കുന്ന ...

പല്ല് പൊടിയുന്ന നടൻ ആര്? ടിനി ടോമിന്റെ മൊഴിയെടുക്കാൻ എക്‌സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ബി ഉണ്ണികൃഷ്ണൻ

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയ ടിനി ടോമിന്റെ മൊഴിയെടുക്കാൻ എക്‌സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. ...

Page 2 of 3 1 2 3