EXCISE - Janam TV
Sunday, July 13 2025

EXCISE

അയൽവീട്ടിലെ നായ ഭാര്യയെ കടിച്ചു; പ്രകോപിതനായ എക്‌സൈസ് ഉദ്യോഗസ്ഥൻ നായയെ തല്ലിക്കൊന്നു; ഉടമയായ സ്ത്രീയ്‌ക്ക് നേരെ അസഭ്യവർഷം

തിരുവനന്തപുരം: ഭാര്യയെ കടിച്ച അയൽവീട്ടിലെ വളർത്തുനായയെ അടിച്ചു കൊന്ന എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്. ചാത്തന്നൂർ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനും നെടുമങ്ങാട് സ്വദേശിയുമായ പ്രശാന്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഇയാളെ ...

എക്‌സൈസിനെ വെട്ടിച്ച് കുന്നിൻ ചെരുവുകളിൽ വാറ്റ് കേന്ദ്രം; മിന്നൽ പരിശോധനിൽ പിടിച്ചെടുത്തത് 500 ലിറ്റർ വാഷ്

കോഴിക്കോട് : കോഴിക്കോട് വ്യജവാറ്റ് പിടികൂടി എക്‌സൈസ്. വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് മുന്നോടിയായി തയ്യാറാക്കിയ വാറ്റാണ് എക്‌സൈസ് പിടികൂടിയത്. കന്നൂട്ടിപ്പാറ, പൂവന്മാല എന്നീ പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ...

തൊണ്ടിമുതലായി കിട്ടിയ മദ്യം പങ്കിട്ടെടുത്തു; കേസ് ഒത്തുത്തീർപ്പാക്കാൻ കൈക്കൂലിയും; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; വനിതാ ഉദ്യോഗസ്ഥയടക്കമുള്ളവർക്ക് എക്‌സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനം

തൃശൂർ: കേസ് ഒതുക്കി തീർക്കുന്നതിനായി കൈക്കൂലി വാങ്ങിയ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. തൃശൂർ ചാവക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ ഡിവി ജയപ്രകാശ്, പ്രവിന്റീവ് ഓഫീസർമാരായ ടിഎസ് സജി, ...

മയക്കുമരുന്ന് കടത്തിന് സർക്കാർ ഉദ്യോഗസ്ഥനും?; കഞ്ചാവും എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂവർ സംഘം പിടിയിൽ

കൊല്ലം : എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ പിടിയിൽ. കൊല്ലം അഞ്ചലിലാണ് സംഭവം. എക്‌സൈസ് ഉദ്യോഗസ്ഥാനായ കോട്ടുക്കൽ സ്വദേശി അഖിൽ, തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ ...

കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്ത്; രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ

പാലക്കാട്: കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി യാത്ര ചെയ്ത രണ്ട് പേർ പിടിയിൽ. 1.9 കിലോഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. പാലക്കാട് ഗോവിന്ദാപുരത്താണ് സംഭവം. വാഹന പരിശോധന ...

പൂച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തി ; സുരേഷ് ബാബുവിനെ കൈയോടെ പൊക്കി എക്‌സൈസ്

വയനാട്: വീട്ടിലെ പൂച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തി ലക്കിടി സ്വദേശി.  ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവാണ് വീട്ടിൽ കഞ്ചാവ് വളർത്തിയത്. ഇയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. രണ്ട് മീറ്റർ ...

പൊതു സ്ഥലത്ത് പരസ്യ മദ്യപാനം; അനധികൃത പുകയില ഉത്പന്നങ്ങൾ കൈവശം വെച്ചു; ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ നടപടിയെടുത്ത് എക്‌സൈസ്

എറണാകുളം: പൊതു സ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയ സംഭവത്തിൽ നടപടിയെടുത്ത് എക്‌സൈസ്. പെരുമ്പാവൂരിൽ പൊതു സ്ഥലത്ത് മദ്യപിച്ച ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെയാണ് കേസെടുത്തത്. 18 പേർക്കെതിരെയാണ് കേസെടുത്തത്. ...

കോഴിക്കോട് നഗരത്തിൻ വൻ റെയ്ഡുമായി എക്‌സൈസ്; എംഡിഎംഎയും കഞ്ചാവും ലിറ്റർ കണക്കിന് മദ്യവും പിടിച്ചെടുത്തു

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ മൂന്ന് കേസുകളിലായി എംഡിഎംഎയും കഞ്ചാവും മദ്യവും പിടികൂടി. കോഴിക്കോട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ...

മയക്കുമരുന്നിനെതിരെ എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ് ;35 ദിവസത്തിൽ 14.6 കോടിയുടെ മയക്കുമരുന്ന് പിടിച്ചു, 1038പേർ അറസ്റ്റിൽ

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെൻറ് ഡ്രൈവ് നടത്തി എക്‌സൈസ് വകുപ്പ്. ഡ്രൈവിൻറെ ഭാഗമായി സെപ്റ്റംബർ 16 മുതൽ ഇന്നലെ വരെ 1024 കേസുകളിലായി 1038 പ്രതികളെ അറസ്റ്റ് ...

കേരളം ലഹരിമരുന്നിന്റെ കേന്ദ്രമാകുന്നു; കോഴിക്കോടും കണ്ണൂരും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട; കഞ്ചാവും എംഡിഎംഎയും ഹെറോയിനും പിടിച്ചെടുത്തു

കോഴിക്കോട്: കേരളത്തിന്റെ വിവിധയിടങ്ങളിൽ വൻ ലഹരിമരുന്ന് വേട്ട. കോഴിക്കോടും കണ്ണൂരും കൊച്ചിയിലുമാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. കണ്ണൂർ പനയത്താംപറമ്പിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഏഴു കിലോ കഞ്ചാവാണ് പാലയോട് ...

രണ്ടര കിലോ കഞ്ചാവുമായി സിപിഐ നേതാവ് എക്‌സൈസിന്റെ പിടിയിൽ

പത്തനംതിട്ട: രണ്ടര കിലോ കഞ്ചാവുമായി എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗവും സിപിഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജിതിൻ മോഹൻ എക്‌സൈസിന്റെ പിടിയിലായി. അടൂരിലാണ് സംഭവം. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ...

ചീരയും കാബേജും കഴിക്കാമെങ്കിൽ കഞ്ചാവിനെന്താണ് കുഴപ്പം? അറസ്റ്റിലായ യൂട്യൂബർ എക്‌സൈസിനോട് ചോദിച്ചതിങ്ങനെ..

കൊച്ചി: കഞ്ചാവ് വലിക്കുന്നതിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ ചർച്ച ചെയ്തതിന് പിന്നാലെ അറസ്റ്റിലായ യൂട്യൂബറിന്റെ പ്രതികരണം പുറത്ത്. ചീര, കാബേജ്, കാരറ്റ് എന്നിവയെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പ്രകൃതിയിൽ ഉണ്ടാകുന്നതാണെന്ന് മട്ടാഞ്ചേരി ...

ആഡംബര കാറില്‍ മയക്കുമരുന്ന് കടത്ത്; നാല് യുവാക്കള്‍ പിടിയില്‍

കണ്ണൂര്‍: ആഡംബര കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി നാലു യുവാക്കള്‍ അറസ്റ്റില്‍. കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടന്ന വാഹന പരിശോധനയില്‍ 11 ഗ്രാം മെത്താഫിറ്റാമിനും, കഞ്ചാവുമാണ് പിടിച്ചെടുത്തത്. ...

മഞ്ചേശ്വരത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ കാർ ഇടിച്ച് കൊല്ലാൻ ശ്രമം

കാസർകോട്: മഞ്ചേശ്വരത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സർക്കിൾ ഇൻസ്‌പെക്ടർ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസർ ദിവാകരൻ, എക്‌സൈസ് ...

വേഷം മാറിവന്ന ഉദ്യോഗസ്ഥന് മദ്യം വിറ്റു; അനധികൃത മദ്യക്കച്ചടവക്കാരനെ എക്‌സൈസ് പൊക്കിയത് ഇങ്ങനെ

തൃശ്ശൂർ : വേഷം മാറിവന്ന എക്‌സൈസ് ഉദ്യോഗസ്ഥന് മദ്യം വിറ്റയാൾ അറസ്റ്റിൽ. പുഴമ്പുള്ളം സ്വദേശി ഷൈജനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 1700 രൂപയും നാല് ലിറ്റർ ...

കാക്കനാട് എം.ഡി.എം.എ കേസ്; ഒളിവിലുള്ള പ്രതി കോഴിക്കോട് സ്വദേശി ഹിലാൽ മിഥുലാജിനെതിരെ ലുക്കൗട്ട് നോട്ടീസ്

കാക്കനാട്: കാക്കനാട് എം.ഡി.എം.എ കേസിൽ ഒളിവിലുള്ള പ്രതികൾക്കായി എക്‌സൈസ് ലുക്കൗട്ട് നോട്ടീസ്. കോഴിക്കോട് സ്വദേശി ഹിലാൽ മിഥുലാജിനെതിരെയാണ് നോട്ടീസ് ഇറക്കിയത്. ഇയാൾ ദോഹയിലേക്ക് കടന്നതായാണ് വിവരം. രണ്ട് ...

കാസർകോട് വൻ കഞ്ചാവ് വേട്ട; രണ്ട് സംഭവങ്ങളിലായി പിടിച്ചെടുത്തത് 200 കിലോയിലധികം കഞ്ചാവ് ; രണ്ട് പേർ പിടിയിൽ

കാസർകോട് : ജില്ലയിൽ വൻ കഞ്ചാവ് വേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 200 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. സംഭവങ്ങളിൽ രണ്ട് പേർ പിടിയിലായി. ആദൂർ, ചെട്ടുംകുഴി എന്നിവിടങ്ങളിൽ ...

നികുതിവെട്ടിച്ച് സ്വർണ്ണക്കടത്ത്; തമിഴ്‌നാട്ടിൽ നിന്നും സ്വർണ്ണമെത്തിച്ചത് കെ.എസ്.ആർ.ടി.സിയിൽ

തിരുവനന്തപുരം: നികുതി വെട്ടിച്ച് കടത്തിയ സ്വർണ്ണം പിടികൂടി. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന സ്വർണ്ണമാണ് പിടികൂടിയത്. ആഭരണങ്ങളായി നിർമ്മിച്ച് ഒളിപ്പിച്ച് സ്വർണ്ണം കടത്തുന്ന സംഘമാണ് എക്‌സൈസ് അധികൃതരുടെ ...

Page 3 of 3 1 2 3